ജിജി ജോഗി (Jiji Jogy)

നിനക്കുള്ള കത്തുകൾ (Ninakkulla kathukal) - കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhumi,) 86p.

കളിത്തോഴന്‍, കാമുകന്‍, ഭര്‍ത്താവ്, മകന്‍ എന്നിങ്ങനെയുള്ള പുരുഷസാധ്യതകളെ മുഴുവനായും ഒരാളിലേക്ക് ചേര്‍ത്തുവെച്ച ഒരു പ്രണയിനിയുടെ, കപടതകളില്ലാത്ത ഹൃദയാക്ഷരങ്ങള്‍. ഭൗതികമായി മാത്രം തന്നെ വിട്ടുപോയ ഒരുവന് വേണ്ടി ഹൃദയം നേദിക്കുന്ന ഈ തീവ്രാനുരാഗത്തിന്റെ മാസ്മരികതയ്ക്ക് മുന്നില്‍ മരണം പോലും തല കുനിക്കുന്നു. ഇത്തരമൊരു പ്രണയസാക്ഷ്യം മലയാളത്തിലാദ്യം.

9788182677036


Malayalam memoirs
Santhosh jogi-film actor

M927.91434 / JIJ/N

Powered by Koha