ഉപ്പ് (Uppu)

By: ഒ.എൻ.വി.കുറുപ്പ് (O.N.V. Kurup)Material type: TextTextPublication details: കോട്ടയം(Kottayam) സാഹിത്യ പ്രവർത്തക സഹകരണ സംഘം (Sahithya Pravarthaka Sahakarana Sangham) 1980Description: 135Subject(s): Malalayal Literature | Malayalam PoemDDC classification: M894.8121 Summary: 'ജീവിതവിശാലതയിൽനിന്നും സംഭൃതമാകുന്ന മധുരവും തിക്തവും അതിലോലവും സാന്ദ്രഘനവുമായ അനുഭവങ്ങളെ ഉള്ളിന്റെ ഉള്ളിലെ നാദവർണഗന്ധങ്ങളും കുളിരും ചൂടും കൊണ്ടുലർത്തി കമ്രകാന്തി പകർന്നും തീർഥഭൂതമായ ശബ്ദജാതത്തിന്റെ വിശുദ്ധി അനുപദം ദീക്ഷിച്ചും അനുഷ്ഠിക്കുന്ന കവികർമവൈഭവത്തിന് ഉപ്പ് ഉത്തമനി ദർശനമാകുന്നു.' 1982-ലെ വയലാർ അവാർഡ് നേടിയ കാവ്യസമാഹാരം. ഉപ്പ്, കണ്ണകി, സന്താൾനർത്തകർ, ബാവുൽ ഗായകൻ, അഗ്നി, സ്മൃതിലഹരി തുടങ്ങിയ 30 കവിതകൾ ഒന്നാം ഭാഗത്തിലും ടോൾസ്റ്റോയിയുടെ 150-ാം പിറന്നാളാഘോഷങ്ങളിൽ പങ്കെടുക്കാൻ റഷ്യ സന്ദർശിച്ചപ്പോൾ എഴുതിയ 11 റഷ്യൻ യാത്രാഗീതങ്ങൾ രണ്ടാം ഭാഗത്തിലും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
M894.8121 ONV/U (Browse shelf (Opens below)) Available 05588

'ജീവിതവിശാലതയിൽനിന്നും സംഭൃതമാകുന്ന മധുരവും തിക്തവും അതിലോലവും സാന്ദ്രഘനവുമായ അനുഭവങ്ങളെ ഉള്ളിന്റെ ഉള്ളിലെ നാദവർണഗന്ധങ്ങളും കുളിരും ചൂടും കൊണ്ടുലർത്തി കമ്രകാന്തി പകർന്നും തീർഥഭൂതമായ ശബ്ദജാതത്തിന്റെ വിശുദ്ധി അനുപദം ദീക്ഷിച്ചും അനുഷ്ഠിക്കുന്ന കവികർമവൈഭവത്തിന് ഉപ്പ് ഉത്തമനി ദർശനമാകുന്നു.' 1982-ലെ വയലാർ അവാർഡ് നേടിയ കാവ്യസമാഹാരം. ഉപ്പ്, കണ്ണകി, സന്താൾനർത്തകർ, ബാവുൽ ഗായകൻ, അഗ്നി, സ്മൃതിലഹരി തുടങ്ങിയ 30 കവിതകൾ ഒന്നാം ഭാഗത്തിലും ടോൾസ്റ്റോയിയുടെ 150-ാം പിറന്നാളാഘോഷങ്ങളിൽ പങ്കെടുക്കാൻ റഷ്യ സന്ദർശിച്ചപ്പോൾ എഴുതിയ 11 റഷ്യൻ യാത്രാഗീതങ്ങൾ രണ്ടാം ഭാഗത്തിലും.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha