ഉപ്പ് (Uppu) (Record no. 16721)

000 -LEADER
fixed length control field 01999cam a2200145ua 4500
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8121
Item number ONV/U
100 0# - MAIN ENTRY--AUTHOR NAME
Personal name ഒ.എൻ.വി.കുറുപ്പ് (O.N.V. Kurup)
245 00 - TITLE STATEMENT
Title ഉപ്പ് (Uppu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം(Kottayam)
Name of publisher സാഹിത്യ പ്രവർത്തക സഹകരണ സംഘം (Sahithya Pravarthaka Sahakarana Sangham)
Year of publication 1980
300 ## - PHYSICAL DESCRIPTION
Number of Pages 135
520 ## - SUMMARY, ETC.
Summary, etc 'ജീവിതവിശാലതയിൽനിന്നും സംഭൃതമാകുന്ന മധുരവും തിക്തവും അതിലോലവും സാന്ദ്രഘനവുമായ അനുഭവങ്ങളെ ഉള്ളിന്റെ ഉള്ളിലെ നാദവർണഗന്ധങ്ങളും കുളിരും ചൂടും കൊണ്ടുലർത്തി കമ്രകാന്തി പകർന്നും തീർഥഭൂതമായ ശബ്ദജാതത്തിന്റെ വിശുദ്ധി അനുപദം ദീക്ഷിച്ചും അനുഷ്ഠിക്കുന്ന കവികർമവൈഭവത്തിന് ഉപ്പ് ഉത്തമനി ദർശനമാകുന്നു.' 1982-ലെ വയലാർ അവാർഡ് നേടിയ കാവ്യസമാഹാരം. ഉപ്പ്, കണ്ണകി, സന്താൾനർത്തകർ, ബാവുൽ ഗായകൻ, അഗ്നി, സ്മൃതിലഹരി തുടങ്ങിയ 30 കവിതകൾ ഒന്നാം ഭാഗത്തിലും ടോൾസ്റ്റോയിയുടെ 150-ാം പിറന്നാളാഘോഷങ്ങളിൽ പങ്കെടുക്കാൻ റഷ്യ സന്ദർശിച്ചപ്പോൾ എഴുതിയ 11 റഷ്യൻ യാത്രാഗീതങ്ങൾ രണ്ടാം ഭാഗത്തിലും.
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malalayal Literature
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Poem
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Date acquired Full call number Accession Number Koha item type
  Kannur University Central Library 23/05/2014 M894.8121 ONV/U 05588 BK
Managed by HGCL Team

Powered by Koha