എന്നിലൂടെ (Enniloote)
Material type: TextPublication details: കോട്ടയം: (Kottayam:) കറന്റ് ബുക്ക്സ്, (Current Books,) 2007Description: 75pISBN: 9788124004111Subject(s): Kunhunny-BiographyDDC classification: M928.94812 Summary: നമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ടു തനിമയിലും ഊന്നി നിവർന്നുനിൽക്കാൻ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും മലയാളിയെ പ്രചോദിപ്പിച്ച കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ. അനന്തകോടി ജീവജാലങ്ങൾക്കിടയിൽ അഞ്ഞൂറുകോടി മനുഷ്യർക്കിടയിൽ ഒരാൾ മാത്രമാണ് താനെന്നു കരുതിയ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും എഴുത്തും പടർന്ന ആഴങ്ങൾ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M928.94812 KUN/A (Browse shelf (Opens below)) | Available | 22691 |
നമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ടു തനിമയിലും ഊന്നി നിവർന്നുനിൽക്കാൻ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും മലയാളിയെ പ്രചോദിപ്പിച്ച കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ. അനന്തകോടി ജീവജാലങ്ങൾക്കിടയിൽ അഞ്ഞൂറുകോടി മനുഷ്യർക്കിടയിൽ ഒരാൾ മാത്രമാണ് താനെന്നു കരുതിയ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും എഴുത്തും പടർന്ന ആഴങ്ങൾ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം.
There are no comments on this title.