കുഞ്ഞുണ്ണി (Kunhunni)

എന്നിലൂടെ (Enniloote) - കോട്ടയം: (Kottayam:) കറന്റ് ബുക്ക്സ്, (Current Books,) 2007. - 75p..

നമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ടു തനിമയിലും ഊന്നി നിവർന്നുനിൽക്കാൻ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും മലയാളിയെ പ്രചോദിപ്പിച്ച കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ. അനന്തകോടി ജീവജാലങ്ങൾക്കിടയിൽ അഞ്ഞൂറുകോടി മനുഷ്യർക്കിടയിൽ ഒരാൾ മാത്രമാണ് താനെന്നു കരുതിയ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും എഴുത്തും പടർന്ന ആഴങ്ങൾ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം.

9788124004111


Kunhunny-Biography

M928.94812 / KUN/E

Powered by Koha