ലീലാതിലകം: 1 മുതൽ 3 വരെ ശില്പങ്ങൾ (Leelathilakam: 1 muthal 3 vare shilpangal)

Contributor(s): ഗോപിക്കുട്ടൻ (Gopikuttan)EdMaterial type: TextTextPublication details: കോട്ടയം: (Kottayam:) കറന്റ് ബുക്ക്സ്, (Current books,) 2011Description: 118pISBN: 9788124006078Subject(s): Ancient literary studyDDC classification: M494.8125 Summary: കേരളഭാഷയുടെ ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമുള്ള ഒരു സാഹിത്യശാഖയാണ് മണിപ്രവാളം. അതിന്റെ പരിപുഷ്ടദശയില്‍ ഭാഷയ്ക്കു ലഭിച്ച ലക്ഷണഗ്രന്ഥമാണ് 'ലീലാതിലകം'. എട്ടു ശില്പങ്ങളായി ഈ ഗ്രന്ഥം വിഭജിച്ചിരിക്കുന്നു. മണിപ്രവാളത്തിന്റെ ഭാഷ, ഭാഷയുടെ വ്യാകരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു പരാമര്‍ശിക്കുന്ന ഒന്നുമുതല്‍ മൂന്നുവരെ ശില്പങ്ങള്‍ അടര്‍ത്തിയെടുത്ത്, അവയുടെ വിശദമായ വ്യാഖ്യാനസഹിതം പ്രസിദ്ധപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതിയാ ണിത്. സംസ്‌കൃതരീതിയനുസരിച്ച് സൂത്രവും വൃത്തിയും ഉദാഹരണവുമായി രചിക്കപ്പെട്ട 'ലീലാതിലകം' സനിഷ്‌കര്‍ഷം പരിശോധിച്ച് പദാനുപദരീതിയില്‍ത്തന്നെ പ്രൊഫ. ഗോപിക്കുട്ടന്‍ ഈ ഗ്രന്ഥത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു. 'ലീലാതിലക'ചര്‍ച്ച കൂടുതല്‍ സരളമാക്കുന്ന ഈ കൃതി, സാഹിത്യപ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M494.8125 LEE (Browse shelf (Opens below)) Available 55172


കേരളഭാഷയുടെ ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമുള്ള ഒരു സാഹിത്യശാഖയാണ് മണിപ്രവാളം. അതിന്റെ പരിപുഷ്ടദശയില്‍ ഭാഷയ്ക്കു ലഭിച്ച ലക്ഷണഗ്രന്ഥമാണ് 'ലീലാതിലകം'. എട്ടു ശില്പങ്ങളായി ഈ ഗ്രന്ഥം വിഭജിച്ചിരിക്കുന്നു. മണിപ്രവാളത്തിന്റെ ഭാഷ, ഭാഷയുടെ വ്യാകരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു പരാമര്‍ശിക്കുന്ന ഒന്നുമുതല്‍ മൂന്നുവരെ ശില്പങ്ങള്‍ അടര്‍ത്തിയെടുത്ത്, അവയുടെ വിശദമായ വ്യാഖ്യാനസഹിതം പ്രസിദ്ധപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതിയാ ണിത്. സംസ്‌കൃതരീതിയനുസരിച്ച് സൂത്രവും വൃത്തിയും ഉദാഹരണവുമായി രചിക്കപ്പെട്ട 'ലീലാതിലകം' സനിഷ്‌കര്‍ഷം പരിശോധിച്ച് പദാനുപദരീതിയില്‍ത്തന്നെ പ്രൊഫ. ഗോപിക്കുട്ടന്‍ ഈ ഗ്രന്ഥത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു. 'ലീലാതിലക'ചര്‍ച്ച കൂടുതല്‍ സരളമാക്കുന്ന ഈ കൃതി, സാഹിത്യപ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha