ലീലാതിലകം: 1 മുതൽ 3 വരെ ശില്പങ്ങൾ (Leelathilakam: 1 muthal 3 vare shilpangal) (Record no. 43968)

000 -LEADER
fixed length control field 02593nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788124006078
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M494.8125
Item number LEE
245 ## - TITLE STATEMENT
Title ലീലാതിലകം: 1 മുതൽ 3 വരെ ശില്പങ്ങൾ (Leelathilakam: 1 muthal 3 vare shilpangal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher കറന്റ് ബുക്ക്സ്, (Current books,)
Year of publication 2011.
300 ## - PHYSICAL DESCRIPTION
Number of Pages 118p.
520 ## - SUMMARY, ETC.
Summary, etc <br/>കേരളഭാഷയുടെ ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമുള്ള ഒരു സാഹിത്യശാഖയാണ് മണിപ്രവാളം. അതിന്റെ പരിപുഷ്ടദശയില്‍ ഭാഷയ്ക്കു ലഭിച്ച ലക്ഷണഗ്രന്ഥമാണ് 'ലീലാതിലകം'. എട്ടു ശില്പങ്ങളായി ഈ ഗ്രന്ഥം വിഭജിച്ചിരിക്കുന്നു. മണിപ്രവാളത്തിന്റെ ഭാഷ, ഭാഷയുടെ വ്യാകരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു പരാമര്‍ശിക്കുന്ന ഒന്നുമുതല്‍ മൂന്നുവരെ ശില്പങ്ങള്‍ അടര്‍ത്തിയെടുത്ത്, അവയുടെ വിശദമായ വ്യാഖ്യാനസഹിതം പ്രസിദ്ധപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതിയാ ണിത്. സംസ്‌കൃതരീതിയനുസരിച്ച് സൂത്രവും വൃത്തിയും ഉദാഹരണവുമായി രചിക്കപ്പെട്ട 'ലീലാതിലകം' സനിഷ്‌കര്‍ഷം പരിശോധിച്ച് പദാനുപദരീതിയില്‍ത്തന്നെ പ്രൊഫ. ഗോപിക്കുട്ടന്‍ ഈ ഗ്രന്ഥത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു. 'ലീലാതിലക'ചര്‍ച്ച കൂടുതല്‍ സരളമാക്കുന്ന ഈ കൃതി, സാഹിത്യപ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Ancient literary study
700 ## - ADDED ENTRY--PERSONAL NAME
Personal name ഗോപിക്കുട്ടൻ (Gopikuttan)Ed.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Malayalam 21/07/2017 70.00 M494.8125 LEE 55172 BK
Managed by HGCL Team

Powered by Koha