കർമ്മം (Karmam)

By: നരേന്ദ്ര കോഹ്‌ലി (Narendra kohli)Contributor(s): അജയകുമാർ,കെ.സി (Ajayakumar,k.C),TrMaterial type: TextTextSeries: മഹാസമർ (Mahasamar)-3Publication details: കോഴിക്കോട് : (Kozhikkode) പൂർണ, (Poorna,) 2015Edition: 3Description: 528pISBN: 9788130013275Subject(s): Hindi novel Mahabharatha epic-Novel hindi malayalam -translated novelsDDC classification: M891.433 Summary: പാണ്ഡവരെ ഒന്നാകെ കൊന്നൊടുക്കി അധികാരത്തിന്റെ സ്ഥിരപ്രതിഷ്‌ഠയ്‌ക്കായി കൗരവര്‍നടത്തിയ ഗൂഢാലോചനയുടെയും അരക്കില്ലത്തില്‍വെന്തുവെണ്ണീറായെന്നു കരുതിയവരുടെ വിജയശ്രീലാളിതമായ പുനരുജ്ജീവനത്തിന്റെയും കഥയാണിത്‌. ജീവരക്ഷയ്‌ക്കും ധര്‍മ്മരക്ഷയ്‌ക്കുമുള്ള പാണ്ഡവരുടെ കര്‍മ്മകാണ്ഡമാണിതില്‍നാം കാണുന്നത്‌. മക്കളെ ഒരുമിച്ചു നിര്‍ത്തി ധര്‍മ്മരക്ഷയ്‌ക്കായി കര്‍മ്മനിരതരാക്കാനുള്ള, ഐക്യമാണു ശക്തിയെന്നറിയുന്ന അമ്മ കുന്തിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും രാജ്യത്തിന്റെ വിഭജനത്തിലെത്തുന്ന അധികാരദുര്‍മ്മോഹത്തിന്റെയും ധര്‍മ്മത്തെ മൂകസാക്ഷിയാക്കുന്ന രാജശക്തിയുടെയും കഥ. കഥകളുടെ അക്ഷയഖനിയായ മഹാഭാരത്തില്‍നിന്ന്‌ ചൈതന്യം ഉള്‍ക്കൊള്ളുന്ന മറ്റൊരു മനോഹര രചനയാണ്‌ കര്‍മ്മം എന്ന ഈ ആഖ്യായിക. വിവ. ഡോ. കെ.സി. അജയകുമാര്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M891.433 NAR/K (Browse shelf (Opens below)) Available 50394

പാണ്ഡവരെ ഒന്നാകെ കൊന്നൊടുക്കി അധികാരത്തിന്റെ സ്ഥിരപ്രതിഷ്‌ഠയ്‌ക്കായി കൗരവര്‍നടത്തിയ ഗൂഢാലോചനയുടെയും അരക്കില്ലത്തില്‍വെന്തുവെണ്ണീറായെന്നു കരുതിയവരുടെ വിജയശ്രീലാളിതമായ പുനരുജ്ജീവനത്തിന്റെയും കഥയാണിത്‌. ജീവരക്ഷയ്‌ക്കും ധര്‍മ്മരക്ഷയ്‌ക്കുമുള്ള പാണ്ഡവരുടെ കര്‍മ്മകാണ്ഡമാണിതില്‍നാം കാണുന്നത്‌. മക്കളെ ഒരുമിച്ചു നിര്‍ത്തി ധര്‍മ്മരക്ഷയ്‌ക്കായി കര്‍മ്മനിരതരാക്കാനുള്ള, ഐക്യമാണു ശക്തിയെന്നറിയുന്ന അമ്മ കുന്തിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും രാജ്യത്തിന്റെ വിഭജനത്തിലെത്തുന്ന അധികാരദുര്‍മ്മോഹത്തിന്റെയും ധര്‍മ്മത്തെ മൂകസാക്ഷിയാക്കുന്ന രാജശക്തിയുടെയും കഥ. കഥകളുടെ അക്ഷയഖനിയായ മഹാഭാരത്തില്‍നിന്ന്‌ ചൈതന്യം ഉള്‍ക്കൊള്ളുന്ന മറ്റൊരു മനോഹര രചനയാണ്‌ കര്‍മ്മം എന്ന ഈ ആഖ്യായിക. വിവ. ഡോ. കെ.സി. അജയകുമാര്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha