ശിവോഹം:വചനകവിതകൾ (Sivoham;Vachanakavithakal)
Material type: TextPublication details: കോഴിക്കോട്: (kozhikkode:) മാതൃഭൂമി, (mathrubhumi,) 2021Description: 119pISBN: 9789390865963Subject(s): basavanna | akka mahadevi | allama prabhu | devara dasimayya | Ancient poetry | sanskrit poems | Spiritual poemsDDC classification: M891.8141 Summary: അഗാധമായ ദർശനങ്ങളെ നാട്ടുഭാഷകളിൽ ലളിതമായി അവതരിപ്പിക്കുകയും, വേദമതങ്ങൾക്ക് ഒരു ജനകീയ സമാന്തരം സൃഷ്ടിക്കുകയും ചെയ്ത ഭക്തിമതപാരമ്പര്യത്തിൽ എഴുതപ്പെട്ട വചനകവിതകൾ. ബ്രാഹ്മണ്യം, പൗരോഹിത്യം, വർണം, ജാതി, ആചാരങ്ങൾ, യജ്ഞങ്ങൾ, ലിംഗവ്യത്യാസങ്ങൾ, സംസ്കൃതത്തിന്റെ മേൽക്കോയ്മ- തുടങ്ങിയവയൊന്നും അംഗീകരിക്കാതെ സാധാരണക്കാർക്കുവേണ്ടി കവിതകളിലൂടെ ദൈവത്തോടു നേരിട്ട് സംസാരിച്ച ബസവണ്ണ, അക്ക മഹാദേവി, അല്ലമാ പ്രഭു, ദേവര ദാസിമയ്യാ എന്നിങ്ങനെ കന്നട ഭാഷയിലെ നാലു ഭക്തകവികളുടെ രചനകൾItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M891.8141 SIV (Browse shelf (Opens below)) | Available | 55596 |
അഗാധമായ ദർശനങ്ങളെ നാട്ടുഭാഷകളിൽ ലളിതമായി അവതരിപ്പിക്കുകയും, വേദമതങ്ങൾക്ക് ഒരു ജനകീയ സമാന്തരം സൃഷ്ടിക്കുകയും ചെയ്ത ഭക്തിമതപാരമ്പര്യത്തിൽ എഴുതപ്പെട്ട വചനകവിതകൾ. ബ്രാഹ്മണ്യം, പൗരോഹിത്യം, വർണം, ജാതി, ആചാരങ്ങൾ, യജ്ഞങ്ങൾ, ലിംഗവ്യത്യാസങ്ങൾ, സംസ്കൃതത്തിന്റെ മേൽക്കോയ്മ- തുടങ്ങിയവയൊന്നും അംഗീകരിക്കാതെ സാധാരണക്കാർക്കുവേണ്ടി കവിതകളിലൂടെ ദൈവത്തോടു നേരിട്ട് സംസാരിച്ച ബസവണ്ണ, അക്ക മഹാദേവി, അല്ലമാ പ്രഭു, ദേവര ദാസിമയ്യാ എന്നിങ്ങനെ കന്നട ഭാഷയിലെ നാലു ഭക്തകവികളുടെ രചനകൾ
There are no comments on this title.