ശിവോഹം:വചനകവിതകൾ (Sivoham;Vachanakavithakal) - കോഴിക്കോട്: (kozhikkode:) മാതൃഭൂമി, (mathrubhumi,) 2021. - 119p.

അഗാധമായ ദർശനങ്ങളെ നാട്ടുഭാഷകളിൽ ലളിതമായി അവതരിപ്പിക്കുകയും, വേദമതങ്ങൾക്ക് ഒരു ജനകീയ സമാന്തരം സൃഷ്ടിക്കുകയും ചെയ്ത ഭക്തിമതപാരമ്പര്യത്തിൽ എഴുതപ്പെട്ട വചനകവിതകൾ. ബ്രാഹ്മണ്യം, പൗരോഹിത്യം, വർണം, ജാതി, ആചാരങ്ങൾ, യജ്ഞങ്ങൾ, ലിംഗവ്യത്യാസങ്ങൾ, സംസ്കൃതത്തിന്റെ മേൽക്കോയ്മ- തുടങ്ങിയവയൊന്നും അംഗീകരിക്കാതെ സാധാരണക്കാർക്കുവേണ്ടി കവിതകളിലൂടെ ദൈവത്തോടു നേരിട്ട് സംസാരിച്ച ബസവണ്ണ, അക്ക മഹാദേവി, അല്ലമാ പ്രഭു, ദേവര ദാസിമയ്യാ എന്നിങ്ങനെ കന്നട ഭാഷയിലെ നാലു ഭക്തകവികളുടെ രചനകൾ

9789390865963


basavanna
akka mahadevi
allama prabhu
devara dasimayya
Ancient poetry
sanskrit poems
Spiritual poems

M891.8141 / SIV

Powered by Koha