യയാതി (Yayati)

By: ഖാണ്ഡേക്കർ,വി.എസ് (Khandekkar, V.S.)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D.C.Books,) 2004Edition: 1Description: 396pISBN: 8126404566; 9788126404568Contained works: Translated by Madhavan Pillai,P | മാധവൻപിള്ള,പി.,(വിവർ.)Subject(s): Novel Marathi fiction- Malayalam TranslationDDC classification: M891.463 Summary: 1958 - 67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുളള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുളള ജ്ഞാനപീഠപുരസ്‌കാരം നേടിയ നോവലാണ്‌ യയാതി . തന്റെ നോവലിനെപ്പറ്റി നോവലിസ്‌റ്റ്‌ ഇങ്ങനെയെഴുതി : “എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്‍ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ് . ചുറ്റുമുളള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍ .” - യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗാത്മകതയെ പ്രകാശമാനമാക്കി . ഒഴുക്കില്‍പ്പെട്ട സാധാരണമനുഷ്യ‌ന്‍ പ്രാകൃതികമായ ഭോഗതൃഷ്‌ണമൂലം എപ്രകാരം വഴുതിപ്പോന്നെന്നു കാണിക്കാ‌ന്‍ ഈ നോവലിനു കഴിയുന്നു . ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്‌ണയ്‌ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹ്യജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വഹിക്കുന്നു . മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാളവായനക്കാര്‍ സ്വന്തം ഭാഷയിലെ നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി . 1974 ജ്ഞാനപീഠപുരസ്കാരം നേടിയ കൃതി വിവര്‍ത്തനം : പ്രൊഫ . വി .മാധവ‌ന്‍പിളള .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M891.463 KHA/Y (Browse shelf (Opens below)) Available 41285
BK BK Kannur University Central Library
Malayalam
Malayalam Collection M891.463 KHA/Y (Browse shelf (Opens below)) Available 12097

1958 - 67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുളള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുളള ജ്ഞാനപീഠപുരസ്‌കാരം നേടിയ നോവലാണ്‌ യയാതി . തന്റെ നോവലിനെപ്പറ്റി നോവലിസ്‌റ്റ്‌ ഇങ്ങനെയെഴുതി : “എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്‍ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ് . ചുറ്റുമുളള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍ .” - യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗാത്മകതയെ പ്രകാശമാനമാക്കി . ഒഴുക്കില്‍പ്പെട്ട സാധാരണമനുഷ്യ‌ന്‍ പ്രാകൃതികമായ ഭോഗതൃഷ്‌ണമൂലം എപ്രകാരം വഴുതിപ്പോന്നെന്നു കാണിക്കാ‌ന്‍ ഈ നോവലിനു കഴിയുന്നു . ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്‌ണയ്‌ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹ്യജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വഹിക്കുന്നു . മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാളവായനക്കാര്‍ സ്വന്തം ഭാഷയിലെ നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി .
1974 ജ്ഞാനപീഠപുരസ്കാരം നേടിയ കൃതി
വിവര്‍ത്തനം : പ്രൊഫ . വി .മാധവ‌ന്‍പിളള .

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha