യയാതി (Yayati) (Record no. 10235)

000 -LEADER
fixed length control field 03213cam a2200193ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 8126404566
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126404568
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M891.463
Item number KHA/Y
100 ## - MAIN ENTRY--AUTHOR NAME
Personal name ഖാണ്ഡേക്കർ,വി.എസ് (Khandekkar, V.S.)
245 10 - TITLE STATEMENT
Title യയാതി (Yayati)
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher ഡി സി ബുക്ക്സ്, (D.C.Books,)
Year of publication 2004
300 ## - PHYSICAL DESCRIPTION
Number of Pages 396p.
520 ## - SUMMARY, ETC.
Summary, etc 1958 - 67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുളള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുളള ജ്ഞാനപീഠപുരസ്‌കാരം നേടിയ നോവലാണ്‌ യയാതി . തന്റെ നോവലിനെപ്പറ്റി നോവലിസ്‌റ്റ്‌ ഇങ്ങനെയെഴുതി : “എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്‍ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ് . ചുറ്റുമുളള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍ .” - യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗാത്മകതയെ പ്രകാശമാനമാക്കി . ഒഴുക്കില്‍പ്പെട്ട സാധാരണമനുഷ്യ‌ന്‍ പ്രാകൃതികമായ ഭോഗതൃഷ്‌ണമൂലം എപ്രകാരം വഴുതിപ്പോന്നെന്നു കാണിക്കാ‌ന്‍ ഈ നോവലിനു കഴിയുന്നു . ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്‌ണയ്‌ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹ്യജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വഹിക്കുന്നു . മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാളവായനക്കാര്‍ സ്വന്തം ഭാഷയിലെ നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി .<br/>1974 ജ്ഞാനപീഠപുരസ്കാരം നേടിയ കൃതി<br/>വിവര്‍ത്തനം : പ്രൊഫ . വി .മാധവ‌ന്‍പിളള .
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Novel
-- Marathi fiction- Malayalam Translation
700 02 - ADDED ENTRY--PERSONAL NAME
Personal name Translated by Madhavan Pillai,P.
700 02 - ADDED ENTRY--PERSONAL NAME
Personal name മാധവൻപിള്ള,പി.,(വിവർ.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Kannur University Central Library Malayalam 23/05/2014 195.00 M891.463 KHA/Y 12097 BK
Malayalam Collection Kannur University Central Library Kannur University Central Library Malayalam 01/07/2016 195.00 M891.463 KHA/Y 41285 BK

Powered by Koha