മലയാള കവിതാസാഹിത്യ ചരിത്രം (Malayala Kavitha Sahitya Charitram)

By: ലീലാവതി , എം. (Leelavathy,M.)Material type: TextTextPublication details: തൃശൂർ (Thrissur) കേരള സാഹിത്യ അക്കാദമി (Kerala Sahitya Akademi) 1980Edition: 1st edDescription: 546pISBN: 8176900397Subject(s): Malayalam Literature | Malayalam poetry - History-studyDDC classification: M894.812109 Summary: ലയാളകവിതയുടെ ചരിത്രം സമ്പൂര്‍ണ്ണമായും ആധികാരികമായും രേഖപ്പെടുത്തിയ ഈ കൃതി ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെയും സാധനയുടെയും സാക്ഷാല്‍ക്കാരമാണ്. ലീലാവതി ടീച്ചറുടെ സമര്‍പ്പിതമായ വായനയുടെയും ഗവേഷണരംഗത്തെ മഹനീയതപസ്യയുടെയും ഗംഭീരമായ ഫലശുതി. കവിതയെ അതിന്റെ ചരിത്രസന്ദര്‍ഭത്തിലും സാംസ്‌കാരികപരിസരത്തിലും ചേര്‍ത്തുവെച്ച് ആസ്വദിക്കുന്ന സഹൃദയത്വവും പണ്ഡിതോചിതമായ പക്വതയും ഈ പഠനത്തില്‍ ഉടനീളമുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.812109 LEE/M (Browse shelf (Opens below)) On hold 09746
BK BK Kannur University Central Library
Malayalam
M894.812109 LEE/M (Browse shelf (Opens below)) Available 11312

ലയാളകവിതയുടെ ചരിത്രം സമ്പൂര്‍ണ്ണമായും ആധികാരികമായും രേഖപ്പെടുത്തിയ ഈ കൃതി ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെയും സാധനയുടെയും സാക്ഷാല്‍ക്കാരമാണ്. ലീലാവതി ടീച്ചറുടെ സമര്‍പ്പിതമായ വായനയുടെയും ഗവേഷണരംഗത്തെ മഹനീയതപസ്യയുടെയും ഗംഭീരമായ ഫലശുതി. കവിതയെ അതിന്റെ ചരിത്രസന്ദര്‍ഭത്തിലും സാംസ്‌കാരികപരിസരത്തിലും ചേര്‍ത്തുവെച്ച് ആസ്വദിക്കുന്ന സഹൃദയത്വവും പണ്ഡിതോചിതമായ പക്വതയും ഈ പഠനത്തില്‍ ഉടനീളമുണ്ട്.

There are no comments on this title.

to post a comment.

Powered by Koha