ലീലാവതി , എം. (Leelavathy,M.)

മലയാള കവിതാസാഹിത്യ ചരിത്രം (Malayala Kavitha Sahitya Charitram) - 1st ed. - തൃശൂർ (Thrissur) കേരള സാഹിത്യ അക്കാദമി (Kerala Sahitya Akademi) 1980. - 546p..

ലയാളകവിതയുടെ ചരിത്രം സമ്പൂര്‍ണ്ണമായും ആധികാരികമായും രേഖപ്പെടുത്തിയ ഈ കൃതി ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെയും സാധനയുടെയും സാക്ഷാല്‍ക്കാരമാണ്. ലീലാവതി ടീച്ചറുടെ സമര്‍പ്പിതമായ വായനയുടെയും ഗവേഷണരംഗത്തെ മഹനീയതപസ്യയുടെയും ഗംഭീരമായ ഫലശുതി. കവിതയെ അതിന്റെ ചരിത്രസന്ദര്‍ഭത്തിലും സാംസ്‌കാരികപരിസരത്തിലും ചേര്‍ത്തുവെച്ച് ആസ്വദിക്കുന്ന സഹൃദയത്വവും പണ്ഡിതോചിതമായ പക്വതയും ഈ പഠനത്തില്‍ ഉടനീളമുണ്ട്.

8176900397


Malayalam Literature
Malayalam poetry - History-study

M894.812109 / LEE/M

Powered by Koha