എഴുത്തുകാരിയുടെ മുറി (Ezhuthukariyude Muri)

By: വെർജീനിയ വുൾഫ് (Virginia Woolf)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2010Edition: 2Description: 143ISBN: 9788182649149Contained works: മൂസക്കുട്ടി,എൻ (Moosakkutty,N),TrSubject(s): English Literature-EssaysDDC classification: M824 Summary: എന്തുകൊണ്ടാണ് പുരുഷന്മാര്‍ വീഞ്ഞും സ്ത്രീകള്‍ വെള്ളവും കുടിച്ചത് ? എന്തുകൊണ്ടാണ് ഒരു ലിംഗം അത്രമാത്രം സമൃദ്ധവും മറ്റേത് അതുപോലെ ദരിദ്രവും ആയത് ? ദാരിദ്ര്യം സാഹിത്യരചനയെ ബാധിക്കുമോ ? എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന എഴുത്തുകാരിയുടെ മുറിയില്‍ തനിക്കു ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നു വെര്‍ജീനിയ വുള്‍ഫ്. സാഹിത്യരചനയില്‍ ലിംഗപരവും വിദ്യാഭ്യാസപരവുമായ വ്യത്യാസങ്ങള്‍ എങ്ങനെ സ്വാധീനിക്കാം എന്നന്വേഷിക്കുന്ന ഈ ക്ലാസിക് പ്രബന്ധത്തില്‍ അവര്‍ പുരുഷമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്നു; ശബ്ദമില്ലാത്ത സ്ത്രീക്കുവേണ്ടി വാദിക്കുന്നു. വെര്‍ജീനിയയുടെ സന്ദേശം വ്യക്തമാണ് : സാഹിത്യരചന നടത്താന്‍ സ്ത്രീക്ക് സ്വന്തമായി ഒരിടവും വരുമാനവും നിര്‍ബന്ധമാണ് . ഷേക്‌സ്​പിയറിന്റെ അതേ പ്രതിഭയും ബുദ്ധിയുമുള്ള ഒരു സഹോദരി അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കില്‍ , അവള്‍ക്ക് ആത്മാവിഷ്‌കാരത്തിന് അനുവാദമുണ്ടായിരുന്നെങ്കില്‍, സഹോദരനെപ്പോലെ അവളും സര്‍ഗാത്മക ഉയരങ്ങള്‍ കീഴടക്കുമായിരുന്നു എന്ന് വുള്‍ഫ് സമര്‍ഥിക്കുന്നു . ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും തീക്ഷ്ണമായ ഫെമിനിസ്റ്റ് കൃതിയുടെ ആദ്യ മലയാളപരിഭാഷ.ആത്മാവിഷ്‌കാരത്തിന് അനുവാദമുണ്ട Nair | |
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M824 VIR/E (Browse shelf (Opens below)) Available 30781

എന്തുകൊണ്ടാണ് പുരുഷന്മാര്‍ വീഞ്ഞും സ്ത്രീകള്‍ വെള്ളവും കുടിച്ചത് ? എന്തുകൊണ്ടാണ് ഒരു ലിംഗം അത്രമാത്രം സമൃദ്ധവും മറ്റേത് അതുപോലെ ദരിദ്രവും ആയത് ? ദാരിദ്ര്യം സാഹിത്യരചനയെ ബാധിക്കുമോ ? എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന എഴുത്തുകാരിയുടെ മുറിയില്‍ തനിക്കു ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നു വെര്‍ജീനിയ വുള്‍ഫ്. സാഹിത്യരചനയില്‍ ലിംഗപരവും വിദ്യാഭ്യാസപരവുമായ വ്യത്യാസങ്ങള്‍ എങ്ങനെ സ്വാധീനിക്കാം എന്നന്വേഷിക്കുന്ന ഈ ക്ലാസിക് പ്രബന്ധത്തില്‍ അവര്‍ പുരുഷമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്നു; ശബ്ദമില്ലാത്ത സ്ത്രീക്കുവേണ്ടി വാദിക്കുന്നു. വെര്‍ജീനിയയുടെ സന്ദേശം വ്യക്തമാണ് : സാഹിത്യരചന നടത്താന്‍ സ്ത്രീക്ക് സ്വന്തമായി ഒരിടവും വരുമാനവും നിര്‍ബന്ധമാണ് . ഷേക്‌സ്​പിയറിന്റെ അതേ പ്രതിഭയും ബുദ്ധിയുമുള്ള ഒരു സഹോദരി അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കില്‍ , അവള്‍ക്ക് ആത്മാവിഷ്‌കാരത്തിന് അനുവാദമുണ്ടായിരുന്നെങ്കില്‍, സഹോദരനെപ്പോലെ അവളും സര്‍ഗാത്മക ഉയരങ്ങള്‍ കീഴടക്കുമായിരുന്നു എന്ന് വുള്‍ഫ് സമര്‍ഥിക്കുന്നു .
ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും തീക്ഷ്ണമായ ഫെമിനിസ്റ്റ് കൃതിയുടെ ആദ്യ മലയാളപരിഭാഷ.ആത്മാവിഷ്‌കാരത്തിന് അനുവാദമുണ്ട Nair | |

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha