എഴുത്തുകാരിയുടെ മുറി (Ezhuthukariyude Muri) (Record no. 28853)
[ view plain ]
000 -LEADER | |
---|---|
fixed length control field | 03435cam a2200169ua 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9788182649149 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | M824 |
Item number | VIR/E |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | വെർജീനിയ വുൾഫ് (Virginia Woolf) |
245 10 - TITLE STATEMENT | |
Title | എഴുത്തുകാരിയുടെ മുറി (Ezhuthukariyude Muri) |
250 ## - EDITION STATEMENT | |
Edition statement | 2 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | കോഴിക്കോട്: (Kozhikode:) |
Name of publisher | മാതൃഭൂമി, (Mathrubhumi,) |
Year of publication | 2010. |
300 ## - PHYSICAL DESCRIPTION | |
Number of Pages | 143. |
520 ## - SUMMARY, ETC. | |
Summary, etc | എന്തുകൊണ്ടാണ് പുരുഷന്മാര് വീഞ്ഞും സ്ത്രീകള്‍ വെള്ളവും കുടിച്ചത് ? എന്തുകൊണ്ടാണ് ഒരു ലിംഗം അത്രമാത്രം സമൃദ്ധവും മറ്റേത് അതുപോലെ ദരിദ്രവും ആയത് ? ദാരിദ്ര്യം സാഹിത്യരചനയെ ബാധിക്കുമോ ? എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന എഴുത്തുകാരിയുടെ മുറിയില്‍ തനിക്കു ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നു വെര്‍ജീനിയ വുള്‍ഫ്. സാഹിത്യരചനയില്‍ ലിംഗപരവും വിദ്യാഭ്യാസപരവുമായ വ്യത്യാസങ്ങള്‍ എങ്ങനെ സ്വാധീനിക്കാം എന്നന്വേഷിക്കുന്ന ഈ ക്ലാസിക് പ്രബന്ധത്തില്‍ അവര്‍ പുരുഷമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്നു; ശബ്ദമില്ലാത്ത സ്ത്രീക്കുവേണ്ടി വാദിക്കുന്നു. വെര്‍ജീനിയയുടെ സന്ദേശം വ്യക്തമാണ് : സാഹിത്യരചന നടത്താന്‍ സ്ത്രീക്ക് സ്വന്തമായി ഒരിടവും വരുമാനവും നിര്‍ബന്ധമാണ് . ഷേക്സ്പിയറിന്റെ അതേ പ്രതിഭയും ബുദ്ധിയുമുള്ള ഒരു സഹോദരി അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കില്‍ , അവള്‍ക്ക് ആത്മാവിഷ്കാരത്തിന് അനുവാദമുണ്ടായിരുന്നെങ്കില്‍, സഹോദരനെപ്പോലെ അവളും സര്‍ഗാത്മക ഉയരങ്ങള്‍ കീഴടക്കുമായിരുന്നു എന്ന് വുള്‍ഫ് സമര്‍ഥിക്കുന്നു .<br/>ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും തീക്ഷ്ണമായ ഫെമിനിസ്റ്റ് കൃതിയുടെ ആദ്യ മലയാളപരിഭാഷ.ആത്മാവിഷ്കാരത്തിന് അനുവാദമുണ്ട Nair | | |
650 0# - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | English Literature-Essays |
700 02 - ADDED ENTRY--PERSONAL NAME | |
Personal name | മൂസക്കുട്ടി,എൻ (Moosakkutty,N),Tr. |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | BK |
952 ## - LOCATION AND ITEM INFORMATION (KOHA) | |
Withdrawn status | |
Lost status | |
Damaged status |
Collection code | Home library | Shelving location | Date acquired | Cost, normal purchase price | Full call number | Accession Number | Koha item type |
---|---|---|---|---|---|---|---|
Malayalam Collection | Kannur University Central Library | Malayalam | 23/05/2014 | 90.00 | M824 VIR/E | 30781 | BK |