വോൾഗ മുതൽ ഗംഗ വരെ (Volga muthal Ganga vare)

By: രാഹുൽ സാംകൃത്യായൻ (Rahul Sankrityayan)Contributor(s): ദിവാകരൻപോറ്റി,ഇ.കെ (Divakaranpotti,E.K),TrMaterial type: TextTextPublication details: തിരുവനന്തപുരം: (Thiruvananthapuram:) ചിന്ത പബ്ലിക്കേഷൻസ്, (Chintha Publishers) 2006Edition: 8Description: 336pUniform titles: Volga se ganga Subject(s): Hindi fiction | Civilization | Indo-AryansDDC classification: M891.4335 Summary: രസിദ്ധ ഹിന്ദി സാഹിത്യകാരനായ രാഹുൽ സംകൃത്യായൻ എഴുതിയ വോൾഗ സെ ഗംഗ (वोल्गा से गंगा) എന്ന കൃതിയുടെ മലയാള പരിഭാഷയാണ് വോൾഗ മുതൽ ഗംഗ വരെ. ഒട്ടേറെ ഇന്ത്യൻ ഭാഷകളിൽ പരിഭാഷപ്പെടുത്തി ലക്ഷക്കണക്കിന്‌ കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചത് ഇ .കെ.ദിവാകരൻ പോറ്റിയാണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ.ഇൻഡോ -യൂറോപ്യൻ ജനവർഗത്തിന്റെ പരിണാമകഥ ഇരുപത് വലിയ കഥകളുടെ രൂപത്തിലാണ് പുസ്തകത്തിൽ സരളമായി പ്രതിപാദിക്കുന്നത്. എല്ലാ കഥകളും ചേർന്ന് ഒരു നോവലിന്റെ വായനാസുഖം നൽകുകയും നൽകുകയും ചെയ്യുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M891.4335 RAH/V (Browse shelf (Opens below)) Available 17535

രസിദ്ധ ഹിന്ദി സാഹിത്യകാരനായ രാഹുൽ സംകൃത്യായൻ എഴുതിയ വോൾഗ സെ ഗംഗ (वोल्गा से गंगा) എന്ന കൃതിയുടെ മലയാള പരിഭാഷയാണ് വോൾഗ മുതൽ ഗംഗ വരെ. ഒട്ടേറെ ഇന്ത്യൻ ഭാഷകളിൽ പരിഭാഷപ്പെടുത്തി ലക്ഷക്കണക്കിന്‌ കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചത് ഇ .കെ.ദിവാകരൻ പോറ്റിയാണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ.ഇൻഡോ -യൂറോപ്യൻ ജനവർഗത്തിന്റെ പരിണാമകഥ ഇരുപത് വലിയ കഥകളുടെ രൂപത്തിലാണ് പുസ്തകത്തിൽ സരളമായി പ്രതിപാദിക്കുന്നത്. എല്ലാ കഥകളും ചേർന്ന് ഒരു നോവലിന്റെ വായനാസുഖം നൽകുകയും നൽകുകയും ചെയ്യുന്നു.

There are no comments on this title.

to post a comment.

Powered by Koha