രാഹുൽ സാംകൃത്യായൻ (Rahul Sankrityayan)

വോൾഗ മുതൽ ഗംഗ വരെ (Volga muthal Ganga vare) - 8 - തിരുവനന്തപുരം: (Thiruvananthapuram:) ചിന്ത പബ്ലിക്കേഷൻസ്, (Chintha Publishers) 2006. - 336p.

രസിദ്ധ ഹിന്ദി സാഹിത്യകാരനായ രാഹുൽ സംകൃത്യായൻ എഴുതിയ വോൾഗ സെ ഗംഗ (वोल्गा से गंगा) എന്ന കൃതിയുടെ മലയാള പരിഭാഷയാണ് വോൾഗ മുതൽ ഗംഗ വരെ. ഒട്ടേറെ ഇന്ത്യൻ ഭാഷകളിൽ പരിഭാഷപ്പെടുത്തി ലക്ഷക്കണക്കിന്‌ കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചത് ഇ .കെ.ദിവാകരൻ പോറ്റിയാണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ.ഇൻഡോ -യൂറോപ്യൻ ജനവർഗത്തിന്റെ പരിണാമകഥ ഇരുപത് വലിയ കഥകളുടെ രൂപത്തിലാണ് പുസ്തകത്തിൽ സരളമായി പ്രതിപാദിക്കുന്നത്. എല്ലാ കഥകളും ചേർന്ന് ഒരു നോവലിന്റെ വായനാസുഖം നൽകുകയും നൽകുകയും ചെയ്യുന്നു.


Hindi fiction
Civilization
Indo-Aryans

M891.4335 / RAH/V

Powered by Koha