വാമൊഴികൾ വരമൊഴികൾ (Vamozhikal Varamozhikal)

By: ഒ.എൻ.വി (O.N.V)Material type: TextTextPublication details: തൃശൂർ (Thrissur) കേരള സാഹിത്യ അക്കാദമി (Kerala Sahitya Akademi) 2011Description: 540pISBN: 9788176901420Subject(s): Malayalam Literature | Collection of ArticlesDDC classification: M894.8124 Summary: മാതൃഭാഷാഭിമാനത്തിന്റെ മൂർത്തീഭാവമാണ് ഒ എൻ വി. മലയാളത്തിന് ക്ലാസിക്കൽപദവി ലഭിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിവരികയാണ് അദ്ദേഹം ഇന്ന്. അതുകൊണ്ടുതന്നെ, നമ്മുടെ ഭാഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചരിത്രബന്ധിതമായ കാഴ്ചപ്പാടുകൾക്ക് മൗലികതയും പുതുമയുമേറും. അത് വ്യക്തമാക്കുന്ന നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട് എന്നത് എടുത്തുപറയേണ്ടതുണ്ട്. മലയാളം എന്തുകൊണ്ടൊക്കെ ഉത്ക്കൃഷ്ടഭാഷയാകുന്നു എന്നതു സ്ഥാപിച്ചെടുക്കാൻ വേണ്ട വാദമുഖങ്ങളാൽ സമ്പന്നമായ അത്തരം പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ ഘട്ടത്തിൽ മലയാളിസമൂഹത്തിനാകെ പ്രതിരോധത്തിനും അതിജീവനത്തിനുമുള്ള ആയുധമാകുന്നു എന്ന് നിസ്സംശയം പറയാം. - അവതാരിക / പ്രഭാവർമ്മ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 ONV/V (Browse shelf (Opens below)) Available 38116

മാതൃഭാഷാഭിമാനത്തിന്റെ മൂർത്തീഭാവമാണ് ഒ എൻ വി. മലയാളത്തിന് ക്ലാസിക്കൽപദവി ലഭിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിവരികയാണ് അദ്ദേഹം ഇന്ന്. അതുകൊണ്ടുതന്നെ,
നമ്മുടെ ഭാഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചരിത്രബന്ധിതമായ കാഴ്ചപ്പാടുകൾക്ക് മൗലികതയും പുതുമയുമേറും. അത് വ്യക്തമാക്കുന്ന നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട് എന്നത് എടുത്തുപറയേണ്ടതുണ്ട്. മലയാളം എന്തുകൊണ്ടൊക്കെ ഉത്ക്കൃഷ്ടഭാഷയാകുന്നു എന്നതു സ്ഥാപിച്ചെടുക്കാൻ വേണ്ട വാദമുഖങ്ങളാൽ സമ്പന്നമായ അത്തരം പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ ഘട്ടത്തിൽ മലയാളിസമൂഹത്തിനാകെ പ്രതിരോധത്തിനും അതിജീവനത്തിനുമുള്ള ആയുധമാകുന്നു എന്ന് നിസ്സംശയം പറയാം. - അവതാരിക / പ്രഭാവർമ്മ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha