വാമൊഴികൾ വരമൊഴികൾ (Vamozhikal Varamozhikal) (Record no. 38380)

000 -LEADER
fixed length control field 02218nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788176901420
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8124
Item number ONV/V
100 ## - MAIN ENTRY--AUTHOR NAME
Personal name ഒ.എൻ.വി (O.N.V)
245 ## - TITLE STATEMENT
Title വാമൊഴികൾ വരമൊഴികൾ (Vamozhikal Varamozhikal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂർ (Thrissur)
Name of publisher കേരള സാഹിത്യ അക്കാദമി (Kerala Sahitya Akademi)
Year of publication 2011
300 ## - PHYSICAL DESCRIPTION
Number of Pages 540p.
520 ## - SUMMARY, ETC.
Summary, etc മാതൃഭാഷാഭിമാനത്തിന്റെ മൂർത്തീഭാവമാണ് ഒ എൻ വി. മലയാളത്തിന് ക്ലാസിക്കൽപദവി ലഭിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിവരികയാണ് അദ്ദേഹം ഇന്ന്. അതുകൊണ്ടുതന്നെ,<br/>നമ്മുടെ ഭാഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചരിത്രബന്ധിതമായ കാഴ്ചപ്പാടുകൾക്ക് മൗലികതയും പുതുമയുമേറും. അത് വ്യക്തമാക്കുന്ന നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട് എന്നത് എടുത്തുപറയേണ്ടതുണ്ട്. മലയാളം എന്തുകൊണ്ടൊക്കെ ഉത്ക്കൃഷ്ടഭാഷയാകുന്നു എന്നതു സ്ഥാപിച്ചെടുക്കാൻ വേണ്ട വാദമുഖങ്ങളാൽ സമ്പന്നമായ അത്തരം പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ ഘട്ടത്തിൽ മലയാളിസമൂഹത്തിനാകെ പ്രതിരോധത്തിനും അതിജീവനത്തിനുമുള്ള ആയുധമാകുന്നു എന്ന് നിസ്സംശയം പറയാം. - അവതാരിക / പ്രഭാവർമ്മ
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Collection of Articles
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 11/02/2016 350.00 M894.8124 ONV/V 38116 BK

Powered by Koha