നീലത്തീവണ്ടിയിലെ കൊലപാതകം (Neelatheevandiyile Kolapathakam) /
Material type: TextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC Books,) 2014Description: 270pISBN: 9788126450367Uniform titles: The mystery of the blue train Subject(s): Literature/Novel--Malayalam translationDDC classification: M823.0872 Summary: ആഡംബര തീവണ്ടിയായ ' നീലത്തീവണ്ടി' നൈസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ കോടീശ്വരപുത്രിയായ റൂത്ത് കെറ്ററിങ്ങിനെ ഉണര്‍ത്താനായി കമ്പാര്‍ട്ട്മെന്റില്‍ ചെന്നു. പക്ഷെ വികൃതമാക്കപ്പെട്ട മുഖവുമായി മരിച്ചു കിടക്കുന്ന റുത്ത് ഒരിക്കലും ഉണരാത്ത നിദ്രയിലായിരുന്നു. റൂത്തിന്റെ പരിചാരികയെ കാണാനില്ലായിരുന്നു.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M823.0872 CHR/N (Browse shelf (Opens below)) | Available | 39766 |
ആഡംബര തീവണ്ടിയായ ' നീലത്തീവണ്ടി' നൈസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ കോടീശ്വരപുത്രിയായ റൂത്ത് കെറ്ററിങ്ങിനെ ഉണര്‍ത്താനായി കമ്പാര്‍ട്ട്മെന്റില്‍ ചെന്നു. പക്ഷെ വികൃതമാക്കപ്പെട്ട മുഖവുമായി മരിച്ചു കിടക്കുന്ന റുത്ത് ഒരിക്കലും ഉണരാത്ത നിദ്രയിലായിരുന്നു. റൂത്തിന്റെ പരിചാരികയെ കാണാനില്ലായിരുന്നു.
There are no comments on this title.