ക്രിസ്റ്റി, അഗത (Christie, Agatha)

നീലത്തീവണ്ടിയിലെ കൊലപാതകം (Neelatheevandiyile Kolapathakam) / - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC Books,) 2014. - 270p.

ആഡംബര തീവണ്ടിയായ ' നീലത്തീവണ്ടി' നൈസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ കോടീശ്വരപുത്രിയായ റൂത്ത് കെറ്ററിങ്ങിനെ ഉണര്‍ത്താനായി കമ്പാര്‍ട്ട്മെന്റില്‍ ചെന്നു. പക്ഷെ വികൃതമാക്കപ്പെട്ട മുഖവുമായി മരിച്ചു കിടക്കുന്ന റുത്ത് ഒരിക്കലും ഉണരാത്ത നിദ്രയിലായിരുന്നു. റൂത്തിന്റെ പരിചാരികയെ കാണാനില്ലായിരുന്നു.

9788126450367


Literature/Novel--Malayalam translation

M823.0872 / CHR/N

Powered by Koha