ഡോക്ടറും പാപിയും (Doctrum Paapiyum)
Material type: TextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2017Description: 135ISBN: 9788182671195Subject(s): Malayalam Literature | EssaysDDC classification: M894.8124 Summary: പുനത്തിലിന്റെ സഹജമായ നര്‍മബോധവും ജീവിതദര്‍ശനവും നിരീക്ഷണങ്ങളും പ്രകടമാകുന്ന ലേഖനങ്ങളാണ് ഈ പുസ്തകം. വ്യക്തി, എഴുത്തുകാരന്‍, ഡോക്ടര്‍ എന്നീ നിലകളിലെല്ലാം താന്‍ കണ്ടും പഠിച്ചും നിരീക്ഷിച്ചും അനുഭവിച്ചും അറിഞ്ഞ ലോകത്തെയും മനുഷ്യരെയും സ്വതസ്സിദ്ധമായ നര്‍മബോധത്തോടെ അതീവ ഹൃദ്യവും ചാരുതയുമാര്‍ന്ന ഭാഷയില്‍ ചിത്രീകരിക്കുന്ന ഈ സ്വാനുഭവകഥനങ്ങള്‍ സര്‍വകാലപ്രസക്തിയുള്ളതാണ്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8124 PUN/D (Browse shelf (Opens below)) | Available | 45158 |
പുനത്തിലിന്റെ സഹജമായ നര്‍മബോധവും ജീവിതദര്‍ശനവും നിരീക്ഷണങ്ങളും പ്രകടമാകുന്ന ലേഖനങ്ങളാണ് ഈ പുസ്തകം. വ്യക്തി, എഴുത്തുകാരന്‍, ഡോക്ടര്‍ എന്നീ നിലകളിലെല്ലാം താന്‍ കണ്ടും പഠിച്ചും നിരീക്ഷിച്ചും അനുഭവിച്ചും അറിഞ്ഞ ലോകത്തെയും മനുഷ്യരെയും സ്വതസ്സിദ്ധമായ നര്‍മബോധത്തോടെ അതീവ
ഹൃദ്യവും ചാരുതയുമാര്‍ന്ന ഭാഷയില്‍ ചിത്രീകരിക്കുന്ന ഈ സ്വാനുഭവകഥനങ്ങള്‍ സര്‍വകാലപ്രസക്തിയുള്ളതാണ്.
There are no comments on this title.