പുനത്തിൽ കുഞ്ഞബ്ദുള്ള (Punathil Kunhabdulla)
ഡോക്ടറും പാപിയും (Doctrum Paapiyum) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2017 - 135
പുനത്തിലിന്റെ സഹജമായ നര്‍മബോധവും ജീവിതദര്‍ശനവും നിരീക്ഷണങ്ങളും പ്രകടമാകുന്ന ലേഖനങ്ങളാണ് ഈ പുസ്തകം. വ്യക്തി, എഴുത്തുകാരന്, ഡോക്ടര്‍ എന്നീ നിലകളിലെല്ലാം താന്‍ കണ്ടും പഠിച്ചും നിരീക്ഷിച്ചും അനുഭവിച്ചും അറിഞ്ഞ ലോകത്തെയും മനുഷ്യരെയും സ്വതസ്സിദ്ധമായ നര്‍മബോധത്തോടെ അതീവ
ഹൃദ്യവും ചാരുതയുമാര്‍ന്ന ഭാഷയില്‍ ചിത്രീകരിക്കുന്ന ഈ സ്വാനുഭവകഥനങ്ങള്‍ സര്‍വകാലപ്രസക്തിയുള്ളതാണ്.
9788182671195
Malayalam Literature
Essays
M894.8124 / PUN/D