ഇരുളിലെ ജീവതാരകം (Irulile jeevatharakam)
Material type: TextPublication details: തൃശൂർ (Thrissur) ഗ്രീൻ ബുക്സ് (Green Books) 2017Description: 156pISBN: 9789380884295Subject(s): Motivational writings | Personality development | Life inspirationDDC classification: M158.1 Summary: മഹാരഥന്മാരുടെ ദാര്‍ശനികലോകത്തുനിന്നും അടര്‍ത്തി യെടുത്ത ചിന്താപഥങ്ങളാണ് പി.എന്‍. ദാസിന്റെ ഇരുളിലെ ജീവിതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുല്‍ക്കൊടിയും പുഴുവുമുള്‍പ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തര ശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയ മാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം, താവോയിസം, സെന്‍ബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശ ലോകം മിഴിവോടെ അവതരിപ്പിക്കുന്പോള് പി.എന്‍. ദാസ് തുറന്നിടുന്നത് ആന്തരികപ്രജ്ഞയുടെ മാനുഷികഭാവങ്ങളെയാണ്. പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M158.1 DAS/I (Browse shelf (Opens below)) | Available | 56001 |
മഹാരഥന്മാരുടെ ദാര്‍ശനികലോകത്തുനിന്നും അടര്‍ത്തി യെടുത്ത ചിന്താപഥങ്ങളാണ് പി.എന്‍. ദാസിന്റെ ഇരുളിലെ ജീവിതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുല്‍ക്കൊടിയും പുഴുവുമുള്‍പ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തര ശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയ മാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം, താവോയിസം, സെന്‍ബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശ ലോകം മിഴിവോടെ അവതരിപ്പിക്കുന്പോള് പി.എന്‍. ദാസ് തുറന്നിടുന്നത് ആന്തരികപ്രജ്ഞയുടെ മാനുഷികഭാവങ്ങളെയാണ്. പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു.
There are no comments on this title.