ദാസ്,പി.എൻ (Das,P.N)

ഇരുളിലെ ജീവതാരകം (Irulile jeevatharakam) - തൃശൂർ (Thrissur) ഗ്രീൻ ബുക്സ് (Green Books) 2017 - 156p.

മഹാരഥന്മാരുടെ ദാര്‍ശനികലോകത്തുനിന്നും അടര്‍ത്തി യെടുത്ത ചിന്താപഥങ്ങളാണ് പി.എ‌ന്‍. ദാസിന്റെ ഇരുളിലെ ജീവിതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുല്‍ക്കൊടിയും പുഴുവുമുള്‍പ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തര ശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയ മാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം, താവോയിസം, സെ‌ന്‍ബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശ ലോകം മിഴിവോടെ അവതരിപ്പിക്കുന്പോള്‍ പി.എ‌ന്‍. ദാസ് തുറന്നിടുന്നത് ആന്തരികപ്രജ്ഞയുടെ മാനുഷികഭാവങ്ങളെയാണ്. പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു.

9789380884295


Motivational writings
Personality development
Life inspiration

M158.1 / DAS/I

Powered by Koha