ചൂട്ടാച്ചി: പുഴജീവികളെക്കുറിച്ചുള്ള പൊക്കുടന്റെ ഓർമ്മകൾ (Choottachi: puzhajeevikalekkurichulla Pokkudante ormakal)

By: കല്ലേൻ പൊക്കുടൻ (Kallen Pokkudan)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്ക്സ് (DC Books) 2010Description: 96pISBN: 9788126425747Contained works: ആനന്ദൻ .പി (Anandan.P),EdSubject(s): Literature-MemoirDDC classification: M920 Summary: പൊക്കുടൻ പുഴജീവികളെക്കുറിച്ചുള്ള പൊക്കുടന്റെ ഓർമ്മകൾ മീൻമണക്കുന്ന ഒരു പുസ്തകം. കരവയലുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട് കൈപ്പാടിൽ കഴിഞ്ഞുവന്ന കീഴാളന്റെ അനുഭവസമ്പത്തിൽ നിന്നുള്ള ഓർമ്മകളാണ് ജലജീവികളെക്കുറിച്ചുള്ള ഈ പുസ്തകം. അന്യംനിന്നുപോകുന്ന ജല ജീവികളെ പരിചയപ്പെടുത്തുക മാത്രമല്ല, സമൃദ്ധമായ നാട്ടറിവുകളുടെയും അനുഭവത്തിന്റെയും തെളിനീരിൽ അവയെ ഇറക്കിവിട്ട് പ്രകൃതിയുടെ ഒരു പാഠപുസ്തകം ഒരുക്കുകകൂടിയാണ് പൊക്കുടൻ. കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന അനുഭവകഥനത്തിനു ശേഷം പൊക്കുടൻ വീണ്ടും തന്റെ അറിവനുഭവങ്ങൾ പങ്കുവെക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M920 POK/C (Browse shelf (Opens below)) Available 28629

പൊക്കുടൻ

പുഴജീവികളെക്കുറിച്ചുള്ള പൊക്കുടന്റെ ഓർമ്മകൾ

മീൻമണക്കുന്ന ഒരു പുസ്തകം. കരവയലുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട് കൈപ്പാടിൽ കഴിഞ്ഞുവന്ന കീഴാളന്റെ അനുഭവസമ്പത്തിൽ നിന്നുള്ള ഓർമ്മകളാണ് ജലജീവികളെക്കുറിച്ചുള്ള ഈ പുസ്തകം. അന്യംനിന്നുപോകുന്ന ജല ജീവികളെ പരിചയപ്പെടുത്തുക മാത്രമല്ല, സമൃദ്ധമായ നാട്ടറിവുകളുടെയും അനുഭവത്തിന്റെയും തെളിനീരിൽ അവയെ ഇറക്കിവിട്ട് പ്രകൃതിയുടെ ഒരു പാഠപുസ്തകം ഒരുക്കുകകൂടിയാണ് പൊക്കുടൻ. കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന അനുഭവകഥനത്തിനു ശേഷം പൊക്കുടൻ വീണ്ടും തന്റെ അറിവനുഭവങ്ങൾ പങ്കുവെക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha