കല്ലേൻ പൊക്കുടൻ (Kallen Pokkudan)

ചൂട്ടാച്ചി: പുഴജീവികളെക്കുറിച്ചുള്ള പൊക്കുടന്റെ ഓർമ്മകൾ (Choottachi: puzhajeevikalekkurichulla Pokkudante ormakal) - കോട്ടയം (Kottayam) ഡിസി ബുക്ക്സ് (DC Books) 2010. - 96p..

പൊക്കുടൻ

പുഴജീവികളെക്കുറിച്ചുള്ള പൊക്കുടന്റെ ഓർമ്മകൾ

മീൻമണക്കുന്ന ഒരു പുസ്തകം. കരവയലുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട് കൈപ്പാടിൽ കഴിഞ്ഞുവന്ന കീഴാളന്റെ അനുഭവസമ്പത്തിൽ നിന്നുള്ള ഓർമ്മകളാണ് ജലജീവികളെക്കുറിച്ചുള്ള ഈ പുസ്തകം. അന്യംനിന്നുപോകുന്ന ജല ജീവികളെ പരിചയപ്പെടുത്തുക മാത്രമല്ല, സമൃദ്ധമായ നാട്ടറിവുകളുടെയും അനുഭവത്തിന്റെയും തെളിനീരിൽ അവയെ ഇറക്കിവിട്ട് പ്രകൃതിയുടെ ഒരു പാഠപുസ്തകം ഒരുക്കുകകൂടിയാണ് പൊക്കുടൻ. കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന അനുഭവകഥനത്തിനു ശേഷം പൊക്കുടൻ വീണ്ടും തന്റെ അറിവനുഭവങ്ങൾ പങ്കുവെക്കുന്നു.

9788126425747


Literature-Memoir

M920 / POK/C

Powered by Koha