ജി.ദേവരാജൻ : സംഗീതത്തിന്റെ രാജശിൽപി (G.Devarajan:Sangeethathinte Rajasilpi)

By: ഗോപാലകൃഷ്ണൻ,പെരുമ്പുഴ (Gopalakrishnan,Perumpuzha)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) ഒലിവ് പബ്ലിക്കേഷൻസ്, (Olive publications,) 2005Description: 344pSubject(s): BiographyDDC classification: M927.8092 Summary: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധാകയന്‍ ജി.ദേവരാജന്റെ ജീവചരിത്രം. അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതസപര്യയിലൂടെ മലയാളത്തിന്റെ ഈര്‍പ്പവും ഗന്ധവുമുള്ള ഒട്ടനവധി ഗാനങ്ങളാല്‍ മലയാളസിനിമാസംഗീതത്തിന്റെ പര്യായമായി മാറിയ ഈണങ്ങളുടെ ചക്രവര്‍ത്തി ജി.ദേവരാജന്റെ സംഗീതലേകത്തെയും ജീവിതത്തെയും ഈ പുസ്തകത്തിലൂടെ അടുത്തറിയാനാകും. ഒപ്പം, ദേവരാജന്‍ സംഗീതം നിര്‍വഹിച്ച നാടകങ്ങള്‍, സിനിമകള്‍, ഈണങ്ങള്‍ക്കിസ്ഥാനമാക്കിയ രാഗങ്ങള്‍, ഗാനരചിയിതാക്കള്‍. ഗായകര്‍, പക്കമേളക്കാര്‍… തുടങ്ങി നിരൂപകര്‍ക്കും ആസ്വാദകര്‍ക്കും സംഗീതവിദ്യാര്‍ത്ഥികള്‍ക്കും സഹായകരമാകുന്ന ഒട്ടനവധി വിവരങ്ങളും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M927.8092 GOP/G (Browse shelf (Opens below)) Available 16038

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധാകയന്‍ ജി.ദേവരാജന്റെ ജീവചരിത്രം. അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതസപര്യയിലൂടെ മലയാളത്തിന്റെ ഈര്‍പ്പവും ഗന്ധവുമുള്ള ഒട്ടനവധി ഗാനങ്ങളാല്‍ മലയാളസിനിമാസംഗീതത്തിന്റെ പര്യായമായി മാറിയ ഈണങ്ങളുടെ ചക്രവര്‍ത്തി ജി.ദേവരാജന്റെ സംഗീതലേകത്തെയും ജീവിതത്തെയും ഈ പുസ്തകത്തിലൂടെ അടുത്തറിയാനാകും. ഒപ്പം, ദേവരാജന്‍ സംഗീതം നിര്‍വഹിച്ച നാടകങ്ങള്‍, സിനിമകള്‍, ഈണങ്ങള്‍ക്കിസ്ഥാനമാക്കിയ രാഗങ്ങള്‍, ഗാനരചിയിതാക്കള്‍. ഗായകര്‍, പക്കമേളക്കാര്‍… തുടങ്ങി നിരൂപകര്‍ക്കും ആസ്വാദകര്‍ക്കും സംഗീതവിദ്യാര്‍ത്ഥികള്‍ക്കും സഹായകരമാകുന്ന ഒട്ടനവധി വിവരങ്ങളും.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha