ജി.ദേവരാജൻ : സംഗീതത്തിന്റെ രാജശിൽപി (G.Devarajan:Sangeethathinte Rajasilpi) (Record no. 12937)

000 -LEADER
fixed length control field 02174cam a2200133ua 4500
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M927.8092
Item number GOP/G
100 0# - MAIN ENTRY--AUTHOR NAME
Personal name ഗോപാലകൃഷ്ണൻ,പെരുമ്പുഴ (Gopalakrishnan,Perumpuzha)
245 10 - TITLE STATEMENT
Title ജി.ദേവരാജൻ : സംഗീതത്തിന്റെ രാജശിൽപി (G.Devarajan:Sangeethathinte Rajasilpi)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട്: (Kozhikode:)
Name of publisher ഒലിവ് പബ്ലിക്കേഷൻസ്, (Olive publications,)
Year of publication 2005.
300 ## - PHYSICAL DESCRIPTION
Number of Pages 344p..
520 ## - SUMMARY, ETC.
Summary, etc മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധാകയന്‍ ജി.ദേവരാജന്റെ ജീവചരിത്രം. അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതസപര്യയിലൂടെ മലയാളത്തിന്റെ ഈര്‍പ്പവും ഗന്ധവുമുള്ള ഒട്ടനവധി ഗാനങ്ങളാല്‍ മലയാളസിനിമാസംഗീതത്തിന്റെ പര്യായമായി മാറിയ ഈണങ്ങളുടെ ചക്രവര്‍ത്തി ജി.ദേവരാജന്റെ സംഗീതലേകത്തെയും ജീവിതത്തെയും ഈ പുസ്തകത്തിലൂടെ അടുത്തറിയാനാകും. ഒപ്പം, ദേവരാജന്‍ സംഗീതം നിര്‍വഹിച്ച നാടകങ്ങള്‍, സിനിമകള്‍, ഈണങ്ങള്‍ക്കിസ്ഥാനമാക്കിയ രാഗങ്ങള്‍, ഗാനരചിയിതാക്കള്‍. ഗായകര്‍, പക്കമേളക്കാര്‍… തുടങ്ങി നിരൂപകര്‍ക്കും ആസ്വാദകര്‍ക്കും സംഗീതവിദ്യാര്‍ത്ഥികള്‍ക്കും സഹായകരമാകുന്ന ഒട്ടനവധി വിവരങ്ങളും.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Biography
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 23/05/2014 175.00 M927.8092 GOP/G 16038 BK

Powered by Koha