ബൃഹദാരണ്യകോപനിഷത്ത് (Brihadaranyakopanishad)

By: യജ്ഞവൽക്യ (Yajnavalkya)Contributor(s): Sivasankaran Nair, TMaterial type: TextTextPublication details: Kozhikode mathrubhoomi books 2015Description: 270 pISBN: 9788182663510Subject(s): upanishad | madhu kanda | Yajnavalkya Kanda | Khila kandaDDC classification: M294.59218 Summary: പഴമകൊണ്ടും വലിപ്പം കൊണ്ടും വിഷയങ്ങളുടെ ഗഹനതകൊണ്ടും ആഖ്യാനരീതി കൊണ്ടും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഉപനിഷത്താണ്‌ ബൃഹദാരണ്യകോപനിഷത്ത് . ശ്രീ ശങ്കരന്റെ ഉപനിഷദ് ഭാഷ്യങ്ങളില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളതും യുക്തിചിന്തകളെകൊണ്ട് സമുജ്ജ്വലമായി നിലകൊള്ളുന്നതും ബൃഹദാരണ്യക ഭാഷ്യമാണ്‌. ’ അഹം ബ്രഹ്മാസ്മി ’ എന്ന മഹാവാക്യം . ’ അസതോമാ സദ്ഗമയ ’ എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ വൈദികപ്രാര്‍ത്ഥന . അഭയം വൈ ബ്രഹ്മ മുതലായ ലക്ഷണവാക്യങ്ങള്‍ തുടങ്ങി അധ്യാത്മ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കെ‌ല്ല്ലാം സുവിദിതങ്ങളായിട്ടുള്ള ഉജ്ജ്വലവാക്യങ്ങളുടെ ഒരു ഖനിയാണ്‌ ഈ ഉപനിഷത്ത് .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Stack
M294.59218 YAJ/B (Browse shelf (Opens below)) Available 54974

പഴമകൊണ്ടും വലിപ്പം കൊണ്ടും വിഷയങ്ങളുടെ ഗഹനതകൊണ്ടും ആഖ്യാനരീതി കൊണ്ടും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഉപനിഷത്താണ്‌ ബൃഹദാരണ്യകോപനിഷത്ത് . ശ്രീ ശങ്കരന്റെ ഉപനിഷദ് ഭാഷ്യങ്ങളില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളതും യുക്തിചിന്തകളെകൊണ്ട് സമുജ്ജ്വലമായി നിലകൊള്ളുന്നതും ബൃഹദാരണ്യക ഭാഷ്യമാണ്‌.
’ അഹം ബ്രഹ്മാസ്മി ’ എന്ന മഹാവാക്യം . ’ അസതോമാ സദ്ഗമയ ’ എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ വൈദികപ്രാര്‍ത്ഥന . അഭയം വൈ ബ്രഹ്മ മുതലായ ലക്ഷണവാക്യങ്ങള്‍ തുടങ്ങി അധ്യാത്മ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കെ‌ല്ല്ലാം സുവിദിതങ്ങളായിട്ടുള്ള ഉജ്ജ്വലവാക്യങ്ങളുടെ ഒരു ഖനിയാണ്‌ ഈ ഉപനിഷത്ത് .

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha