യജ്ഞവൽക്യ (Yajnavalkya)

ബൃഹദാരണ്യകോപനിഷത്ത് (Brihadaranyakopanishad) - Kozhikode mathrubhoomi books 2015 - 270 p

പഴമകൊണ്ടും വലിപ്പം കൊണ്ടും വിഷയങ്ങളുടെ ഗഹനതകൊണ്ടും ആഖ്യാനരീതി കൊണ്ടും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഉപനിഷത്താണ്‌ ബൃഹദാരണ്യകോപനിഷത്ത് . ശ്രീ ശങ്കരന്റെ ഉപനിഷദ് ഭാഷ്യങ്ങളില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളതും യുക്തിചിന്തകളെകൊണ്ട് സമുജ്ജ്വലമായി നിലകൊള്ളുന്നതും ബൃഹദാരണ്യക ഭാഷ്യമാണ്‌.
’ അഹം ബ്രഹ്മാസ്മി ’ എന്ന മഹാവാക്യം . ’ അസതോമാ സദ്ഗമയ ’ എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ വൈദികപ്രാര്‍ത്ഥന . അഭയം വൈ ബ്രഹ്മ മുതലായ ലക്ഷണവാക്യങ്ങള്‍ തുടങ്ങി അധ്യാത്മ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കെ‌ല്ല്ലാം സുവിദിതങ്ങളായിട്ടുള്ള ഉജ്ജ്വലവാക്യങ്ങളുടെ ഒരു ഖനിയാണ്‌ ഈ ഉപനിഷത്ത് .

9788182663510


upanishad
madhu kanda
Yajnavalkya Kanda
Khila kanda

M294.59218 / BRI

Powered by Koha