ബറേക്ക (Barekka)
Material type: TextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 232pISBN: 9789390234653Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: കൊടുംവ്യസനങ്ങളുടെ തിരമാലകളിൽ നിലതെറ്റിയവരുടെ ഞരമ്പുകളിലേക്ക് ബറേക്ക ജീവദായനിയായി സംഗീതമൊഴുക്കി. പ്രണയത്തിന്റെ ഒരിക്കലുമുണങ്ങാത്ത മുറിവുകൾക്കുമേൽ താളപ്പെരുക്കംകൊണ്ട് തൈലം പുരട്ടി… ചരിത്രത്തിന്റെയും ജീവിതത്തിന്റെയും പ്രൗഢി വാർന്നുപോയ പൗരാണികനഗരത്തിന്റെ പശ്ചാത്തലത്തിൽ, ഗൃഹാതുരമായ സിനിമാപ്പാട്ടുകളുടെയും ഗസലിന്റെയും ശ്രുതിചേർത്തുപറയുന്ന പരാജിതരുടെ കഥ.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 SAT/B (Browse shelf (Opens below)) | Available | 54627 |
കൊടുംവ്യസനങ്ങളുടെ തിരമാലകളിൽ നിലതെറ്റിയവരുടെ ഞരമ്പുകളിലേക്ക് ബറേക്ക ജീവദായനിയായി സംഗീതമൊഴുക്കി. പ്രണയത്തിന്റെ ഒരിക്കലുമുണങ്ങാത്ത മുറിവുകൾക്കുമേൽ താളപ്പെരുക്കംകൊണ്ട് തൈലം പുരട്ടി… ചരിത്രത്തിന്റെയും ജീവിതത്തിന്റെയും പ്രൗഢി വാർന്നുപോയ പൗരാണികനഗരത്തിന്റെ പശ്ചാത്തലത്തിൽ, ഗൃഹാതുരമായ സിനിമാപ്പാട്ടുകളുടെയും ഗസലിന്റെയും ശ്രുതിചേർത്തുപറയുന്ന പരാജിതരുടെ കഥ.
There are no comments on this title.