ഗണിതരഞ്ജിനി (Ganitharanjini)
Material type: TextPublication details: കണ്ണൂർ: (Kannur:) പൂർണ, (Poorna,) 2010Description: 112pISBN: 9788130010595Subject(s): MathematicsDDC classification: M510 Summary: ഗണിതശാസ്ത്രത്തെ അറിയാനും ഭാരതത്തിന്റെ പൗരാണിക ഗണിതസങ്കല്പത്തെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ ഈ കൃതി അനുവാചകമനസ്സുകളെ തൊട്ടുണര്‍ന്നു. സാധാരണ വായനക്കാരെ ഉദ്ദേശിച്ച് ഏതാനും നിര്‍ദ്ധാരണ രീതിയും ഇതില്‍ വിവരിക്കുന്നുണ്ട്. മഹാവീരാചാര്യന്റേയും, ഭാസ്കരാചാര്യയുടേയും സുപ്രസിദ്ധ ഗണിതശ്ലോകങ്ങള് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗണിതശാസ്ത്രകൃതികള്ക്ക് ഏറെ പ്രയോജനപ്രദമായ ഒരു മഹത്ഗ്രന്ഥം.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M510 PAN/G (Browse shelf (Opens below)) | Available | 36212 |
ഗണിതശാസ്ത്രത്തെ അറിയാനും ഭാരതത്തിന്റെ പൗരാണിക ഗണിതസങ്കല്പത്തെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ ഈ കൃതി അനുവാചകമനസ്സുകളെ തൊട്ടുണര്‍ന്നു. സാധാരണ വായനക്കാരെ ഉദ്ദേശിച്ച് ഏതാനും നിര്‍ദ്ധാരണ രീതിയും ഇതില്‍ വിവരിക്കുന്നുണ്ട്. മഹാവീരാചാര്യന്റേയും, ഭാസ്കരാചാര്യയുടേയും സുപ്രസിദ്ധ ഗണിതശ്ലോകങ്ങള് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗണിതശാസ്ത്രകൃതികള്ക്ക് ഏറെ പ്രയോജനപ്രദമായ ഒരു മഹത്ഗ്രന്ഥം.
There are no comments on this title.