തെറ്റിയോടുന്ന സെക്കൻഡ് സൂചി (Thettiyodunna second soochi)
Material type: TextPublication details: മാവേലിക്കര (Mavelikkara) ഫാബിയൻ (Fabian) 2018Edition: 3Description: 76pISBN: 9798187333868Subject(s): Malayalam poet-Memoirs | Malayalam writerDDC classification: M920 Summary: എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ തെറ്റിയോടുന്ന സെക്കന്റ് സൂചി ദ്രാവിഡനായ ഞാൻ സമൂഹത്തിന്റെ വരാന്തയിലൂടെ ഒറ്റക്കു പോകുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. ജീവപര്യന്തം ഞാൻ കവിതയുടെ തടവിൽ കഴിയാൻ വിധി ക്കപ്പെട്ടിരിക്കുന്നു. രുചിഭേദമനുസരിച്ച് ഈ ചില്ലുപാതത്തിൽ നിന്ന് ഓരോ കവിളെടുക്കുക; രക്തം, കണ്ണുനീർ, ദ്രവ രൂപമായ അമ്ലം. ഈ കടലാസിന്റെ കവിതയില്ലാത്ത മാർജി നുകളിൽ നിങ്ങളുടെ പൂരണങ്ങൾ ഞാനാഗ്രഹിക്കുന്നു. നിങ്ങൾ എന്റെ ആതിഥേയനും അറിവുമാകുന്നു. ഉപ്പിൽ വിഷം ചേർക്കാത്തവനും ഉണങ്ങാത്ത മുറിവിനു വീശിത്തന്നവനും നന്ദി…Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M920 AYY/T (Browse shelf (Opens below)) | Available | 56042 |
എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ
തെറ്റിയോടുന്ന
സെക്കന്റ് സൂചി
ദ്രാവിഡനായ ഞാൻ സമൂഹത്തിന്റെ വരാന്തയിലൂടെ
ഒറ്റക്കു പോകുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ.
ജീവപര്യന്തം ഞാൻ കവിതയുടെ തടവിൽ കഴിയാൻ വിധി
ക്കപ്പെട്ടിരിക്കുന്നു. രുചിഭേദമനുസരിച്ച് ഈ ചില്ലുപാതത്തിൽ
നിന്ന് ഓരോ കവിളെടുക്കുക; രക്തം, കണ്ണുനീർ, ദ്രവ
രൂപമായ അമ്ലം. ഈ കടലാസിന്റെ കവിതയില്ലാത്ത മാർജി
നുകളിൽ നിങ്ങളുടെ പൂരണങ്ങൾ ഞാനാഗ്രഹിക്കുന്നു.
നിങ്ങൾ എന്റെ ആതിഥേയനും അറിവുമാകുന്നു. ഉപ്പിൽ
വിഷം ചേർക്കാത്തവനും ഉണങ്ങാത്ത മുറിവിനു
വീശിത്തന്നവനും നന്ദി…
There are no comments on this title.