അയ്യപ്പൻ,എ (Ayyappan,A)

തെറ്റിയോടുന്ന സെക്കൻഡ് സൂചി (Thettiyodunna second soochi) - 3 - മാവേലിക്കര (Mavelikkara) ഫാബിയൻ (Fabian) 2018 - 76p.

എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ
തെറ്റിയോടുന്ന
സെക്കന്റ് സൂചി
ദ്രാവിഡനായ ഞാൻ സമൂഹത്തിന്റെ വരാന്തയിലൂടെ
ഒറ്റക്കു പോകുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ.
ജീവപര്യന്തം ഞാൻ കവിതയുടെ തടവിൽ കഴിയാൻ വിധി
ക്കപ്പെട്ടിരിക്കുന്നു. രുചിഭേദമനുസരിച്ച് ഈ ചില്ലുപാതത്തിൽ
നിന്ന് ഓരോ കവിളെടുക്കുക; രക്തം, കണ്ണുനീർ, ദ്രവ
രൂപമായ അമ്ലം. ഈ കടലാസിന്റെ കവിതയില്ലാത്ത മാർജി
നുകളിൽ നിങ്ങളുടെ പൂരണങ്ങൾ ഞാനാഗ്രഹിക്കുന്നു.
നിങ്ങൾ എന്റെ ആതിഥേയനും അറിവുമാകുന്നു. ഉപ്പിൽ
വിഷം ചേർക്കാത്തവനും ഉണങ്ങാത്ത മുറിവിനു
വീശിത്തന്നവനും നന്ദി…

9798187333868


Malayalam poet-Memoirs
Malayalam writer

M920 / AYY/T

Powered by Koha