വള്ളത്തോളിൻ്റെ ബാലകവിതകൾ (Vallatholinte balakavithakal)

By: വള്ളത്തോൾ നാരായണമേനോൻ (Vallathol Narayanamenon)Material type: TextTextPublication details: Kottayam DC Books 2022Description: 102pISBN: 9789354325298Subject(s): Malayalam poetry | Children's literatureDDC classification: M894.8121 Summary: 'മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ് മഹാകവി വള്ളത്തോൾ കുട്ടികൾക്കായി രചിച്ച അതിമനോഹരങ്ങളായ ഇരുപതു ബാലകവിതകളുടെ സമാഹാരം. മാതൃവന്ദനം. ചോരതിളയ്ക്കണം, ഒരരിപ്പിറാവ്. പുരാണങ്ങൾ, ഒരുറക്കുപാട്ട്. അമ്പാടിയിൽ ചെല്ലുന്ന അക്രൂരൻ എന്റെ ഗുരുനാഥൻ, കിളിക്കൊഞ്ചൽ, ഭക്തിയും വിഭക്തിയും തുടങ്ങിയ കവിതകൾ. സമാഹരണം: അരവിന്ദൻ കെ.എസ്. മംഗലം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8121 VAL/V (Browse shelf (Opens below)) Available 58803

'മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ് മഹാകവി വള്ളത്തോൾ കുട്ടികൾക്കായി രചിച്ച അതിമനോഹരങ്ങളായ ഇരുപതു ബാലകവിതകളുടെ സമാഹാരം. മാതൃവന്ദനം. ചോരതിളയ്ക്കണം, ഒരരിപ്പിറാവ്. പുരാണങ്ങൾ, ഒരുറക്കുപാട്ട്. അമ്പാടിയിൽ ചെല്ലുന്ന അക്രൂരൻ എന്റെ ഗുരുനാഥൻ, കിളിക്കൊഞ്ചൽ, ഭക്തിയും വിഭക്തിയും തുടങ്ങിയ കവിതകൾ. സമാഹരണം: അരവിന്ദൻ കെ.എസ്. മംഗലം

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha