വള്ളത്തോൾ നാരായണമേനോൻ (Vallathol Narayanamenon)

വള്ളത്തോളിൻ്റെ ബാലകവിതകൾ (Vallatholinte balakavithakal) - Kottayam DC Books 2022 - 102p.

'മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ് മഹാകവി വള്ളത്തോൾ കുട്ടികൾക്കായി രചിച്ച അതിമനോഹരങ്ങളായ ഇരുപതു ബാലകവിതകളുടെ സമാഹാരം. മാതൃവന്ദനം. ചോരതിളയ്ക്കണം, ഒരരിപ്പിറാവ്. പുരാണങ്ങൾ, ഒരുറക്കുപാട്ട്. അമ്പാടിയിൽ ചെല്ലുന്ന അക്രൂരൻ എന്റെ ഗുരുനാഥൻ, കിളിക്കൊഞ്ചൽ, ഭക്തിയും വിഭക്തിയും തുടങ്ങിയ കവിതകൾ. സമാഹരണം: അരവിന്ദൻ കെ.എസ്. മംഗലം

9789354325298


Malayalam poetry
Children's literature

M894.8121 / VAL/V
Managed by HGCL Team

Powered by Koha