ദലിത് സ്ത്രീ ഇടപെടലുകൾ (Dalith Sthree Idapedalukal)
Material type: TextPublication details: കോട്ടയം Kottayam) ഡി സി ബുക്ക്സ് (D C Books) 2007Description: 104pISBN: 9788126467563Subject(s): Malayalam Literature | Malayalam EssaysDDC classification: M894.8124 Summary: കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ സംവാദ മണ്ഡലങ്ങളില്‍ ഇപ്പോള്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്ന ദലിത് അനുഭവങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ ഈ ലേഖനങ്ങളില്‍ പ്രശ്നവത്കരിക്കുകയാണ് രേഖാരാജ്. ദലിത് സ്ത്രീ ഇടപെടലുകള്‍ കേരളത്തില്‍, ജാതിയും ലിംഗവും ദലിത് ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തില്‍, ദലിത് സ്ത്രീകളും രാഷ്ട്രീയാധികാരവും തുടങ്ങി പതിനാല് ലേഖനങ്ങള്‍.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8124 REK/D (Browse shelf (Opens below)) | Available | 44263 |
കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ സംവാദ മണ്ഡലങ്ങളില്‍ ഇപ്പോള്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്ന ദലിത് അനുഭവങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ ഈ ലേഖനങ്ങളില്‍ പ്രശ്നവത്കരിക്കുകയാണ് രേഖാരാജ്. ദലിത് സ്ത്രീ ഇടപെടലുകള്‍ കേരളത്തില്‍, ജാതിയും ലിംഗവും ദലിത് ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തില്‍, ദലിത് സ്ത്രീകളും രാഷ്ട്രീയാധികാരവും തുടങ്ങി പതിനാല് ലേഖനങ്ങള്‍.
There are no comments on this title.