രേഖാരാജ് (Rekharaj)
ദലിത് സ്ത്രീ ഇടപെടലുകൾ (Dalith Sthree Idapedalukal) - കോട്ടയം Kottayam) ഡി സി ബുക്ക്സ് (D C Books) 2007 - 104p.
കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ സംവാദ മണ്ഡലങ്ങളില്‍ ഇപ്പോള്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്ന ദലിത് അനുഭവങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ ഈ ലേഖനങ്ങളില്‍ പ്രശ്നവത്കരിക്കുകയാണ് രേഖാരാജ്. ദലിത് സ്ത്രീ ഇടപെടലുകള്‍ കേരളത്തില്‍, ജാതിയും ലിംഗവും ദലിത് ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തില്‍, ദലിത് സ്ത്രീകളും രാഷ്ട്രീയാധികാരവും തുടങ്ങി പതിനാല് ലേഖനങ്ങള്‍.
9788126467563
Malayalam Literature
Malayalam Essays
M894.8124 / REK/D