മൃത്യുയാനം (Mruthyuyanam)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Malayalam | Malayalam Collection | M823 MOS/M (Browse shelf (Opens below)) | Available | 44742 |
ഹ്രസ്വമായ ജീവിതകാലത്തിനുള്ളിൽ സാഹിത്യവിസ്മയങ്ങൾ തീർത്ത സിൽവിയ പ്ലാത്ത് എന്ന അനശ്വര സാഹിത്യകാരിയുടെ ജീവിതം പ്രമേയമാക്കുന്ന നോവൽ. പ്രണയവും ഉന്മാദവും വിഷാദവും ഒരേപോലെ ആടിത്തിമിർത്തിരുന്ന ജീവിതമായിരുന്നു സിൽവിയയുടേത്. ആ ജീവിതത്തിന്റെ യഥാതഥമായ വിവരണം അനുപമസുന്ദരമായ ഗദ്യത്തിൽ ഈ നോവലിൽ നിറയുന്നു. ആസ്വാദനത്തിന്റെ പുതിയ വാതായനങ്ങൾ വായനക്കാർക്കായി തുറന്നുകിട്ടുന്നു.
There are no comments on this title.