മോസസ്,കെയ്റ്റ് (Moses,Kate)
മൃത്യുയാനം (Mruthyuyanam) - കോട്ടയം: (Kottayam:) ഡി.സി ബുക്ക്സ്, (D C Books,) 2016. - 398p.
ഹ്രസ്വമായ ജീവിതകാലത്തിനുള്ളിൽ സാഹിത്യവിസ്മയങ്ങൾ തീർത്ത സിൽവിയ പ്ലാത്ത് എന്ന അനശ്വര സാഹിത്യകാരിയുടെ ജീവിതം പ്രമേയമാക്കുന്ന നോവൽ. പ്രണയവും ഉന്മാദവും വിഷാദവും ഒരേപോലെ ആടിത്തിമിർത്തിരുന്ന ജീവിതമായിരുന്നു സിൽവിയയുടേത്. ആ ജീവിതത്തിന്റെ യഥാതഥമായ വിവരണം അനുപമസുന്ദരമായ ഗദ്യത്തിൽ ഈ നോവലിൽ നിറയുന്നു. ആസ്വാദനത്തിന്റെ പുതിയ വാതായനങ്ങൾ വായനക്കാർക്കായി തുറന്നുകിട്ടുന്നു.
9788126466887
Mruthyuanam
Literature/Novel
M823 / MOS/M