തഴ (Thazha)
Material type: TextPublication details: കോട്ടയം (Kottayam) സാഹിത്യപ്രവർത്തക സഹകരണസംഘം (Sahithyapravarthaka sahakaranasamgham-SPCS) 2020Edition: 2Description: 252pISBN: 9789389495072Subject(s): Malayalam novelDDC classification: M894.8123 Summary: മദ്ധ്യകേരളത്തിലെ ഓണാട്ടുകര -കുതിരപ്പന്തി പ്രദേശത്തെ പായനെയ്ത്തുകാരുടെ തനതുലോകം മുഹമ്മദിന്റെ നോവലിലൂടെ ഇതൾവിരിയുന്നു. ചരിത്രത്തിന്റെയും ജനജീവിതത്തിന്റെയും ബ്രിഹദ് ക്യാൻവാസിലാണ് നോവലിസ്റ്റിന്റെ വേഗതയാർന്നതും സംഭവബഹുലമായ കഥ ചുരുളഴിയുന്നത്. അങ്ങനെ തഴ ആദ്യമായി മലയാള നോവൽസാഹിത്യത്തിൽ സ്ഥാനം പിടിക്കുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 MUH/T (Browse shelf (Opens below)) | Available | 54391 |
മദ്ധ്യകേരളത്തിലെ ഓണാട്ടുകര -കുതിരപ്പന്തി പ്രദേശത്തെ പായനെയ്ത്തുകാരുടെ തനതുലോകം മുഹമ്മദിന്റെ നോവലിലൂടെ ഇതൾവിരിയുന്നു. ചരിത്രത്തിന്റെയും ജനജീവിതത്തിന്റെയും ബ്രിഹദ് ക്യാൻവാസിലാണ് നോവലിസ്റ്റിന്റെ വേഗതയാർന്നതും സംഭവബഹുലമായ കഥ ചുരുളഴിയുന്നത്. അങ്ങനെ തഴ ആദ്യമായി മലയാള നോവൽസാഹിത്യത്തിൽ സ്ഥാനം പിടിക്കുന്നു.
There are no comments on this title.