മുഹമ്മദ്,എ.എം (Muhammed,A.M)

തഴ (Thazha) - 2 - കോട്ടയം (Kottayam) സാഹിത്യപ്രവർത്തക സഹകരണസംഘം (Sahithyapravarthaka sahakaranasamgham-SPCS) 2020 - 252p.

മദ്ധ്യകേരളത്തിലെ ഓണാട്ടുകര -കുതിരപ്പന്തി പ്രദേശത്തെ പായനെയ്ത്തുകാരുടെ തനതുലോകം മുഹമ്മദിന്റെ നോവലിലൂടെ ഇതൾവിരിയുന്നു. ചരിത്രത്തിന്റെയും ജനജീവിതത്തിന്റെയും ബ്രിഹദ് ക്യാൻവാസിലാണ് നോവലിസ്റ്റിന്റെ വേഗതയാർന്നതും സംഭവബഹുലമായ കഥ ചുരുളഴിയുന്നത്. അങ്ങനെ തഴ ആദ്യമായി മലയാള നോവൽസാഹിത്യത്തിൽ സ്ഥാനം പിടിക്കുന്നു.


9789389495072


Malayalam novel

M894.8123 / MUH/T

Powered by Koha