സാൻമിഷേലിന്റെ കഥ (Sanmishelinte Kadha)
Material type: TextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2007Edition: 3Description: 416ISBN: 8182645549Subject(s): Biography- Memoirs-DoctorDDC classification: M926.1 Summary: ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും. അതില്‍ പെടുന്നു ആക്സെല്‍ മുന്തേ എഴുതിയ 'സാന്‍ മിഷേലിന്റെ കഥ'. പ്രശസ്തനായ ഒരു ഡോക്ടറുടെ ഓര്‍മക്കുറിപ്പുകള്‍. ബ്രിട്ടനില്‍ മാത്രം എണ്പതു പതിപ്പുകള്‍ വന്ന ഈ ഗ്രന്ഥം മുപ്പതു ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'ആത്മാവിലൊരു ഗോപുര'മെന്നും 'അത്ഭുതസംഭവമെന്നും 'ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗ്രന്ഥങ്ങളിലൊന്ന്' എന്നും ഈ പുസ്തകത്തെ നിരൂപകര്‍ വിശേഷിപ്പിക്കുന്നു : അവതാരികയില്‍ എം.ടി. വാസുദേവന്‍ നായര്‍.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M926.1 MUN/S (Browse shelf (Opens below)) | Available | 30772 |
ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും. അതില്‍ പെടുന്നു ആക്സെല്‍ മുന്തേ എഴുതിയ 'സാന്‍ മിഷേലിന്റെ കഥ'. പ്രശസ്തനായ ഒരു ഡോക്ടറുടെ ഓര്‍മക്കുറിപ്പുകള്‍. ബ്രിട്ടനില്‍ മാത്രം എണ്പതു പതിപ്പുകള്‍ വന്ന ഈ ഗ്രന്ഥം മുപ്പതു ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'ആത്മാവിലൊരു ഗോപുര'മെന്നും 'അത്ഭുതസംഭവമെന്നും 'ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗ്രന്ഥങ്ങളിലൊന്ന്' എന്നും ഈ പുസ്തകത്തെ നിരൂപകര്‍ വിശേഷിപ്പിക്കുന്നു : അവതാരികയില്‍ എം.ടി. വാസുദേവന്‍ നായര്‍.
There are no comments on this title.