മുന്‍തേ ആക്സല്‍ (Munthe Axel )

സാൻമിഷേലിന്റെ കഥ (Sanmishelinte Kadha) - 3 - കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2007. - 416.

ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും. അതില്‍ പെടുന്നു ആക്‌സെല്‍ മുന്‍തേ എഴുതിയ 'സാന്‍ മിഷേലിന്റെ കഥ'. പ്രശസ്‌തനായ ഒരു ഡോക്‌ടറുടെ ഓര്‍മക്കുറിപ്പുകള്‍. ബ്രിട്ടനില്‍ മാത്രം എണ്‍പതു പതിപ്പുകള്‍ വന്ന ഈ ഗ്രന്ഥം മുപ്പതു ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 'ആത്‌മാവിലൊരു ഗോപുര'മെന്നും 'അത്ഭുതസംഭവമെന്നും 'ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗ്രന്ഥങ്ങളിലൊന്ന്‌' എന്നും ഈ പുസ്‌തകത്തെ നിരൂപകര്‍ വിശേഷിപ്പിക്കുന്നു : അവതാരികയില്‍ എം.ടി. വാസുദേവന്‍ നായര്‍.

8182645549


Biography- Memoirs-Doctor

M926.1 / MUN/S
Managed by HGCL Team

Powered by Koha