ഗില്ലറ്റിന് (Guillattin)
Material type: TextPublication details: Thrissur Current Books 2010Description: 76pISBN: 9788122613360Subject(s): Malayalam short story Malayalam literatureDDC classification: M894.812301 Summary: ഒരു സമ്മര്‍ദ്ദിതനാടകവേദിയിലെ കുടിപാര്‍പ്പുകാരാണ് മനുഷ്യര്‍ എന്നതിന് ഈ കഥകള്‍ അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില്‍ മര്‍ദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോള്‍ കഥകള്‍കൊണ്ടു തീര്‍ക്കാവുന്ന പ്രതിരോധങ്ങളെക്കുറിച്ചെല്ലാം ഈ എഴുത്തുകാരി ബോധവതിയാണ്. ഒരുപക്ഷേ, മലയാളത്തില്‍ അധികം മാതൃകകളില്ലാത്ത എഴുത്തുരീതിയാണ് ഈ കഥാകാരിയുടേത്.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M894.812301 MEE/G (Browse shelf (Opens below)) | Available | 58617 |
ഒരു സമ്മര്‍ദ്ദിതനാടകവേദിയിലെ കുടിപാര്‍പ്പുകാരാണ് മനുഷ്യര്‍ എന്നതിന് ഈ കഥകള്‍ അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില്‍ മര്‍ദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോള്‍ കഥകള്‍കൊണ്ടു തീര്‍ക്കാവുന്ന പ്രതിരോധങ്ങളെക്കുറിച്ചെല്ലാം ഈ എഴുത്തുകാരി ബോധവതിയാണ്. ഒരുപക്ഷേ, മലയാളത്തില്‍ അധികം മാതൃകകളില്ലാത്ത എഴുത്തുരീതിയാണ് ഈ കഥാകാരിയുടേത്.
There are no comments on this title.