മീര, കെ ആര്‍,(Meera, K.R)

ഗില്ലറ്റി‌ന്‍ (Guillattin) - Thrissur Current Books 2010 - 76p.

ഒരു സമ്മര്‍ദ്ദിതനാടകവേദിയിലെ കുടിപാര്‍പ്പുകാരാണ്‌ മനുഷ്യര്‍ എന്നതിന്‌ ഈ കഥകള്‍ അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില്‍ മര്‍ദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോള്‍ കഥകള്‍കൊണ്ടു തീര്‍ക്കാവുന്ന പ്രതിരോധങ്ങളെക്കുറിച്ചെല്ലാം ഈ എഴുത്തുകാരി ബോധവതിയാണ്‌. ഒരുപക്ഷേ, മലയാളത്തില്‍ അധികം മാതൃകകളില്ലാത്ത എഴുത്തുരീതിയാണ്‌ ഈ കഥാകാരിയുടേത്‌.

9788122613360


Malayalam short story
Malayalam literature

M894.812301 / MEE/G
Managed by HGCL Team

Powered by Koha