പഞ്ചകൈലാസ യാത്ര (Panchakailasayathra)
Material type: TextPublication details: Thrissur Green Books 2022Description: 312pISBN: 9789393596932Subject(s): Travelogue- Himalayan mountains | Travelogue- Panchakailasam | Travel- Himalaya mountainsDDC classification: M915.496 Summary: ഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന് അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്. മണിമഹേഷ് കൈലാസ് - ഹിമാചല്‍പ്രദേശ് ആദികൈലാസ് - ഉത്തരാഖണ്ഡ് കിന്നര്‍ കൈലാസ് - ഹിമാചല്‍പ്രദേശ് ശ്രീകണ്ഠ് കൈലാസ് - ഹിമാചല്‍പ്രദേശ് മാനസരോവര്‍ കൈലാസ് - ടിബറ്റ് ലോകമൊട്ടാകെ വിസ്മയത്തോടെ നോക്കിക്കാണുന്ന കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളിലേക്കുള്ള യാത്രാവിവരണമാണ് പഞ്ചകൈലാസയാത്ര. ആത്മീയതയും നിഗൂഢതയും സാഹസികതയും ഒത്തുചേരുന്ന ഈ യാത്രകളില്‍ ഭാരതത്തിലെ നാല് കൈലാസവും ടിബറ്റിലെ ഒരു കൈലാസവും ഉള്‍പ്പെടുന്നു.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M915.496 MAD/P (Browse shelf (Opens below)) | Available | 57818 |
ഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന് അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്.
മണിമഹേഷ് കൈലാസ് - ഹിമാചല്‍പ്രദേശ്
ആദികൈലാസ് - ഉത്തരാഖണ്ഡ്
കിന്നര്‍ കൈലാസ് - ഹിമാചല്‍പ്രദേശ്
ശ്രീകണ്ഠ് കൈലാസ് - ഹിമാചല്‍പ്രദേശ്
മാനസരോവര്‍ കൈലാസ് - ടിബറ്റ്
ലോകമൊട്ടാകെ വിസ്മയത്തോടെ നോക്കിക്കാണുന്ന കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളിലേക്കുള്ള യാത്രാവിവരണമാണ് പഞ്ചകൈലാസയാത്ര. ആത്മീയതയും നിഗൂഢതയും സാഹസികതയും ഒത്തുചേരുന്ന ഈ യാത്രകളില്‍ ഭാരതത്തിലെ നാല് കൈലാസവും ടിബറ്റിലെ ഒരു കൈലാസവും ഉള്‍പ്പെടുന്നു.
There are no comments on this title.