മധുസൂദന മേനോന്‍, സി.പി (Madhusudana Menon, C P)

പഞ്ചകൈലാസ യാത്ര (Panchakailasayathra) - Thrissur Green Books 2022 - 312p.

ഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന്‍ അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്‍കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്.
മണിമഹേഷ് കൈലാസ് - ഹിമാചല്‍പ്രദേശ്
ആദികൈലാസ് - ഉത്തരാഖണ്ഡ്
കിന്നര്‍ കൈലാസ് - ഹിമാചല്‍പ്രദേശ്
ശ്രീകണ്ഠ് കൈലാസ് - ഹിമാചല്‍പ്രദേശ്
മാനസരോവര്‍ കൈലാസ് - ടിബറ്റ്
ലോകമൊട്ടാകെ വിസ്മയത്തോടെ നോക്കിക്കാണുന്ന കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളിലേക്കുള്ള യാത്രാവിവരണമാണ് പഞ്ചകൈലാസയാത്ര. ആത്മീയതയും നിഗൂഢതയും സാഹസികതയും ഒത്തുചേരുന്ന ഈ യാത്രകളില്‍ ഭാരതത്തിലെ നാല് കൈലാസവും ടിബറ്റിലെ ഒരു കൈലാസവും ഉള്‍പ്പെടുന്നു.

9789393596932


Travelogue- Himalayan mountains
Travelogue- Panchakailasam
Travel- Himalaya mountains

M915.496 / MAD/P
Managed by HGCL Team

Powered by Koha